മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?

Read Time:3 Minute, 48 Second

മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?

കോഴിക്കോട്ടെ മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കേരളം. മ രണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. ആ ത്മഹത്യാ പ്രേ രണകുറ്റം ചു മത്തിയാണ് അറ സ്റ്റ്. പ്ര തിയെ ഇന്ന് കോ ടതിയില്‍ ഹാ ജരാക്കും. ഷഹനയുടേത് ആ ത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാ സപരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചു. മൃ തദേഹം ബന്ധുക്കള്‍ക്ക് കൈമാറിരുന്നു.

ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ

അതേസമയം ഷഹനയുമായി നിരന്തരം ത ര്‍ക്കിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സജാദ് മൊ ഴി നല്‍കി. ഷഹന ആ ത്മഹത്യ ചെയ്യില്ലെന്നും കൊ ലപാതകം ആണെന്നും മാതാവ് ഉമൈബയും സഹോദരന്‍ ബിലാലും പറയുന്നു.

ഷഹന ആ ത്മഹത്യ ചെയ്യില്ലെന്നും കൊ ലപാതകം ആണെന്നും മാതാവ് ഉമൈബയും സഹോദരന്‍ ബിലാലും പറയുന്നു. ഒന്നര വര്‍ഷമായി മകളെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സജ്ജാദ് അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് നടന്നത്, നടുക്കം മാറാതെ വീട്ടുകാർ

രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്‌നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വ ഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്. ഷഹനക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധു പറഞ്ഞു.

നിരവധി പരസ്യ ചിത്രങ്ങളുടെ മോഡലായിരുന്നു ഷഹാന. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം തനിക്കൊപ്പമാണ് അവസാനമായി അഭിനയിച്ചതെന്നും, മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പറഞ്ഞാണ് നടൻ മുന്ന എത്തിയത്.

ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം

ഷഹാനക്കൊപ്പമുള്ള ചിത്രങ്ങളും തരാം പങ്കിട്ടു. ഇതിനിടയിലാണ് ഷഹാനക്കൊപ്പമുള്ള അവസാന വിഡിയോയും മുന്ന പങ്കുവെച്ചത്. നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി ഞങ്ങൾ ഒരുമിച്ചെടുത്ത ആദ്യ ചിത്രമാണ്. വാഗ്ദാനമായിരുന്നു നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹാനയോടൊപ്പം അഭിനയിച്ചപ്പോലുള്ള ഉണ്ടായതു നല്ല ഓർമകളാണ്. നിന്നെ വളരെ മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാത്ഥനകൾ. ചിത്രത്തോടൊപ്പം മുന്ന കുറിച്ചത് ഇങ്ങനെ .

20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം

Leave a Reply

Your email address will not be published. Required fields are marked *

Previous post 20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം
Next post എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്