എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

Read Time:2 Minute, 43 Second

എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

അങ്ങനെ എലീനയുടെയും രോഹിതിന്റെയും വിവാഹം നടന്നിരിക്കുന്നു. ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായെന്ന വാർത്തയാണ് ഇതിനോടകം പുറത്തു വരുന്നത്.

മകളുടെ ഒന്നാം പിറന്നാളിന് ഈ അച്ഛൻ ചെയ്തത് എന്തെന്ന് കണ്ടോ? ക ണ്ണു നിറ ഞ്ഞുപോകും

വർഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയുടെയും രോഹിതിന്റെയും പ്രണയം എലീന ബിഗ് ബോസിലൂടെ ആണ് തുറന്നു പറഞ്ഞത്. താൻ പത്തിരുപതു തവണ പറഞ്ഞിട്ടുണെങ്കിലും ബിഗ്‌ബോസ് അത് മൂന്നു തവണ മാത്രമേ കാണിച്ചിട്ടുള്ളൂ എന്നാണ് എലീന എപ്പോളും കളിയാക്കി പറയാറുള്ളത്.

എലീനയുടെയും രോഹിതിന്റെയും വിവാഹം ഇപ്പോൾ കോഴിക്കോട് വെച്ചാണ് നടന്നിരിക്കുന്നത്. ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം മിക്ക താരങ്ങളും ഇൻസ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഷെയർ ചെയ്തിട്ടുണ്ട്.

അ പക ടത്തിൽ കണ്ണിൽ നിന്നും ര ക്തം വന്നു.. സന്തോഷ വാർത്ത ഇനിയുമുണ്ടെന്നും നടൻ ബാല

ഇതിനോടകം തന്നെ ഈ വിവാഹം ഏറെ ചർച്ച ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം എലീനയുടെ വീട്ടിലെ ചടങ്ങുകൾ എല്ലാം നടന്ന ക്രിസ്ത്യൻ ആചാര രീതിയിലാണെങ്കിലും ഇവരുടെ വിവാഹം ഹിന്ദു ആചാര പ്രകാരമാണ് നടത്തിരിക്കുന്നത്

രോഹിത് ക്രീം കളർ മുണ്ടും ജൂബയും അണിഞ്ഞെത്തിയപ്പോൾ, നല്ല ബ്രൗൺ കളർ സാരിയുടുത്താണ് എലീന എത്തിയത്. എലീന അതീവ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. അത്രമാത്രം സുന്ദരിയായിരിക്കുന്നു എലീന വിവാഹ പുടവയിൽ.

കോഴിക്കോട് വെച്ചായിരിക്കും വിവാഹം ഇനിയും ഹിന്ദു ആചാര പ്രകാരമായിരിക്കും വിവാഹം നടക്കുക എന്നും എലീന നേരത്തെ തന്നെ പറഞ്ഞിരുന്നു.

പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊ ട്ടിത്തെറി ക്കുന്നത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊ ട്ടിത്തെറി ക്കുന്നത് കണ്ടോ
Next post ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ