ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ

Read Time:2 Minute, 40 Second

ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ

മധ്യപ്രദേശിലെ ആ ദിവാസി യുവാവിനെ ലോറിക്ക് പുറകിൽ കെ ട്ടിവലിച്ച സംഭവത്തിൽ വിചിത്ര നടപടിയുമായി പ്രാദേശിക ഭര ണകൂടം.

പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊ ട്ടിത്തെറി ക്കുന്നത് കണ്ടോ

പ്ര തിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊ ളിച്ചു മാറ്റുകയാണ് ഉണ്ടായത്. കന്നയ്യ ലാൽ എന്ന നാല്പതുകാരനെ ആണ് ലോറിക്ക് പുറകിൽ കെ ട്ടി വ ലിച്ച ത്.

ഇതേ തുടർന്ന് കനയ്യ ലാൽ മ ര ണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്ര തി ഷേധം ഉയരുന്നതിനിടയിലാണ്, ഇതിൽ ഉ ൾപ്പെട്ട പ്ര തി മഹേന്ദ്ര ഗുജറാളിന്റെ വീട് പ്രാദേശിക ഭര ണകൂടം ത കർത്തു കളഞ്ഞത്.

ചെറിയ ഒരു സംഭവത്തെ തുടന്നാണ്‌ കനയ്യ ലാലിനെതിരെ ആ ൾക്കൂട്ട ആ ക്രമ ണവും, കെ ട്ടിവലി ക്കിലിലേക്കും എത്തിച്ചത്. പാലുമായി ബൈക്കിൽ പോകുക ആയിരുന്ന ചിത്താൽ മാൽ ഗുജ്റാൾ എന്ന ആൾ കനയ്യ ലാലിനെ ഇ ടി ച്ചു അ പ കടം ഉണ്ടാക്കിരുന്നു.

മകളുടെ ഒന്നാം പിറന്നാളിന് ഈ അച്ഛൻ ചെയ്തത് എന്തെന്ന് കണ്ടോ? ക ണ്ണു നിറ ഞ്ഞുപോകും

ഇതിനെ തുടർന്ന് പാൽ മുഴുവൻ റോഡിലൊഴുകി. എന്നാൽ സംഭവത്തിന് പുറകെ കനയ്യ ലാൽ ക വർ ച്ച ശ്രമം നടത്തി എന്ന് പറഞ്ഞു സുഹൃത്തുക്കളെ കൂട്ടി ചിതാർ മ ർദി ക്കുക ആയിരുന്നു.

തുടർന്ന് കയറുകെ ട്ടി ലോറിക്ക് പുറകിൽ വ ലി ച്ചു കൊണ്ട് പോകുകയും ചെയ്തു. ചിതാൽ ഗുരുജർ, മഹേന്ദ്ര ഗുരുജർ, ഗോപാൽ ഗുരുജർ, ലോകേഷ് ബാല, ലക്ഷ്മൺ ഗുരുജർ തുടങ്ങി അഞ്ചു പ്ര തി കൾ ഇതിനോടകം അ റ സ്റ്റിൽ ആയിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കുള്ള തി ര ച്ചിൽ തുടരുകയാണ്.

എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

Leave a Reply

Your email address will not be published. Required fields are marked *

Previous post എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി
Next post ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി