ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി

Read Time:6 Minute, 0 Second

ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി

കല്യാണ ആലോചന പലവഴിയിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നെ ഉണ്ണികൃഷ്ണന് മനസ്സിൽ തോന്നിയത് അങ്ങ് ചെയ്തു. തന്റെ കടയ്ക്കു മുൻപിൽ ഒരു ബോർഡ് വെച്ചു. ജീവിത പങ്കാളിയെ തേടുന്നു. ജാതിമതഭേദമന്യേ കൂടെ ഫോൺ നമ്പർ വച്ചു. ബോർഡ് വെച്ചതിനു ശേഷം ആദ്യം കടയിലെത്തിയ ആളുടെ ചോദ്യം എന്തിനാ ഉണ്ണി നീ മറ്റുള്ളവരെ ഇങ്ങനെ നാണം കെടുത്തുന്നേ.

എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

ഇതൊക്കെ മോശമാണ്. ഇതായിരുന്നു ബോർഡ് വച്ചത്തെ ദിവസത്തെ ചോദ്യം. ഇന്ന് അതെ പുള്ളി വന്ന് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ ഉണ്ണി ഇങ്ങനെയൊന്നും ഇനി നിന്റെ ലൈഫ് മാറും. അതെ അക്ഷരാർത്ഥത്തിൽ ഉണ്ണികൃഷ്ണൻ എന്ന മുപ്പത്തിമൂന്നുകാരന്റെ ജീവിതം മാറി എന്ന് അദ്ദേഹം തന്നെ പറയുന്നു.

തൃശ്ശൂർ ചേർപ്പിൽ ഇന്നലെ വളരെ വലിയ തിരക്കില്ലാത്ത ഈ യുവാവിന്റെ ജീവിതം ഇന്ന് നേരം വെളുത്തതോടെ തിക്കുംതിരക്കും ഏറിയതായി ഫോണിൽ തുരുതുരാ കോളുകൾ ചായക്കടയിൽ കസ്റ്റമേഴ്സ് കൂടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണികൃഷ്ണൻ കടയ്ക്കു മുൻപിൽ ബോർഡ് വെച്ചത്. ജീവിതമാർഗം നേരെയായ ശേഷം കല്യാണം എന്നത് ഉണ്ണിക്ക് നിർബന്ധമായിരുന്നു.

അതനുസരിച്ച് തുടങ്ങിയ ചില്ലറ ലോട്ടറി വില്പന ഇപ്പോൾ ചായക്കടയും. ഇനി ഇതെല്ലാം വിപുലീകരിക്കണം. അതിനിടെ തോൾ ഒന്ന് ചായ്ക്കാൻ ഒരു തുണ വേണം. അതിനായി കുറെ ശ്രമിച്ചു . ഒന്നും ഒത്ത് വന്നില്ല. അപ്പോഴാണ് ഈ ഐഡിയ മനസ്സിൽ ഉറച്ചത് .. ഈയൊരു ബോർഡ് വെച്ചതിലൂടെ കാണുന്നവർ കാര്യങ്ങൾ കൃത്യമായി മനസ്സിലാകും. കടയിൽ സ്ഥിരം വരുന്നവർ അന്വേഷിക്കുബോഴും ഉണ്ണികൃഷ്ണൻ എന്ന യുവാവിനെ കുറിച്ച് വ്യക്തമായി അറിയാൻ ആവും.

പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊ ട്ടിത്തെറി ക്കുന്നത് കണ്ടോ

കുറേ നുണകൾ ഒക്കെ പറഞ്ഞിട്ട് കല്യാണം കഴിച്ചിട്ട് എന്തിനാ.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. അതുകൊണ്ട് ജാതിമതഭേദമന്യേ മതി കല്യാണം അതാണ് ബോർഡിൽ ആ വാക്കുകൾ ചേർത്ത്. എന്റെ ഒരു സുഹൃത്താണ് ഈ വാർത്തയ്ക്ക് പിന്നിൽ. ഇന്നലെ കടയിൽ വന്ന സമയത്ത് ബോർഡ് കണ്ടു കക്ഷി പറഞ്ഞു. നിന്നെ ഇപ്പോൾ ശരിയാക്കിത്തരാം എന്ന് ബോർഡ്ന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇടുകയും ഒപ്പം മനോരമയുടെ പ്രാദേശിക ലേഖകനെ അറിയിക്കുകയും ചെയ്തു.

ഇതിപ്പോൾ വാർത്ത കൂടി വന്നതോടെ കോളുകൾ എടുക്കാൻ പറ്റാത്ത അവസ്ഥയായി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും പേർ എന്നെ വിളിക്കുന്നത്. ഡൽഹിയിൽ നിന്ന് വരെ ആളുകൾ വിളിച്ചു. അഭിനന്ദിക്കാനും ഒപ്പം കല്യാണ ആലോചനകായും. എല്ലാ നമ്പറുകളിലെക്കും തിരിച്ചു വിളിക്കുകയാണ് ഇപ്പോൾ. ഈ വന്ന നമ്പറുകൾ എല്ലാം തിരിച്ചു വിളിച്ചു കല്യാണ ആലോചനകൾ നടത്താൻ ഇനി വല്ല സോഫ്റ്റ്‌വെയർ ഉണ്ടാക്കേണ്ടിവരും ഉണ്ണികൃഷ്ണൻ പറയുന്നു.

ബോർഡ് വക്കുന്നു എന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു. അമ്മ പറഞ്ഞു നിനക്ക് ഭ്രാന്താണെന്ന്. ഞാനാദ്യം എന്ത് ചെയ്താലും ആളുകൾ ചോദിക്കുന്നത് ഇതാണ് നിനക്ക് ഭ്രാന്താണെന്ന്. അമ്മ ഈ വാർത്തകൾ കണ്ടു കണ്ണ് നിറയുന്നതും കണ്ടു. ആദ്യo വിമർശിച്ചവരെല്ലാം പിന്നെ തിരിച്ചറിയുകയും നമ്മൾ ചെയ്തതിൽ കാര്യമുണ്ടെന്ന്. മനസ്സിലുള്ള ആഗ്രഹം ഒരു ബോർഡിൽ എഴുതി വെച്ചത് എന്താണ് തെറ്റ് എന്നാണ് ഉണ്ണികൃഷ്ണന്റെ ചോദ്യം.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സിജോ കടകംപിള്ളിയോടാണ് നന്ദി പറയുന്നത് . ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷം ചായക്കടയിൽ കസ്റ്റമേഴ്സ് കൂടി എന്ന് പറയുന്ന ഉണ്ണികൃഷ്ണൻ ഇങ്ങോട്ട് വിളിച്ച എല്ലാ നമ്പറുകളിലും തിരിച്ചുവിളിക്കും ആലോചനകളിൽ ശരിയാകും എന്ന് തോന്നുന്നത് പോയി കാണും . ഇത് കണ്ട് തനിക്ക് യോജിച്ച ഒരു സാധാരണ പെൺകുട്ടി തേടിയെത്തും എന്ന പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണൻ . വല്ലചുര നായകുളത്ത് കാട്ടിൽ നാരായണൻകുട്ടിയുടെയും ഗീതയുടെയും മകനാണ് ഉണ്ണികൃഷ്ണൻ

ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ
Next post യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ