സംഭവം നടന്നത് എറണാകുളത്ത് – പോലീസ് എത്തിയപ്പോൾ കണ്ട ആ കാഴ്ച

Read Time:2 Minute, 32 Second

സംഭവം നടന്നത് എറണാകുളത്ത് – പോലീസ് എത്തിയപ്പോൾ കണ്ട ആ കാഴ്ച

വൈപ്പിൻ ചെറായിയിൽ ദമ്പതികൾ ആ ത്മഹത്യ ചെയ്ത നിലയിൽ. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരേയാണ്‌ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു.

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഇതിൽ മനംനൊന്താണ് ഇരുവരും ആ ത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ മുനമ്പം പൊ ലീസ് കേ സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ മകൾ ഇറങ്ങിപോയതിൽ മനംനൊന്ത് മാതാപിതാക്കൾ തൂ ങ്ങിമരിച്ചു എന്നാണ് പൊലീസും നൽകുന്ന സൂചന.

ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോൻത്തറ രാധാകൃഷ്ണൻ , ഭാര്യ അനിത എന്നിവരാണ് വീടിനുള്ളിലെ ഫാനിൽ തൂ ങ്ങിമരിച്ചത്. മുനമ്പം സ്വദേശിയായ സനത്ത് മാസങ്ങൾക്ക് മുമ്പ് അമൃതയുടെ വീട്ടിൽ വന്ന് മാതാപിതാക്കളോട് തങ്ങൾ സ്‌നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു.

ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു… ഒരു കുഞ്ഞിന് ജീവൻ നൽകി ഈ ഡോക്ടർ

എന്നാൽ മാതാപിതാക്കൾ സ്‌നേഹ ബന്ധത്തെ ശക്തമായി എതിർക്കുകയാണുണ്ടായത്. വീട് വിട്ട് സനത്തിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു. തുടർന്ന് സനത്തിന്റെ പിതാവ് ഇക്കാര്യം രാധാകൃഷ്ണനെ ഫോൺ ചെയ്ത് അറിയിച്ചു. മകൾ പോയ ദുഃഖത്തിൽ ഇരുവരും ഒരു ഫാനിൽ തന്നെ ജീ വനൊടുക്കുകയായിരുന്നു എന്നതാണ് ലഭിക്കുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ആ ലോട്ടറി തിരികെ നൽകണം എന്നു നാട്ടുകാരൻ
Next post കോഴിക്കോട് എന്റെ ഇഷ്ടസ്ഥലമായിരുന്നു- പക്ഷേ ഇത്തരത്തിൽ ഒരു വൃത്തികേട് പ്രതീക്ഷിച്ചില്ല