യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ

Read Time:2 Minute, 37 Second

യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ

കോ വിഡ് ബാധിക്കും എന്ന ഭീ തിയി ൽ യുവാവ് ജീ വനൊ ടുക്കി. തൊളിക്കോട് വിഷ്ണു ഭവനിൽ സജി കുമാറിന്റെയും രാജിയുടെയും മകൻ വിഷു കുമാറിനെയാണ് വീടിനു സമീപത്തെ ആഞ്ഞിലി മരത്തിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.

ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ

കോയമ്പത്തൂരിൽ BBA വിദ്യാർത്ഥിയായ സഹോദരൻ വിഷ്ണുവിന് കോ വി ഡ് പോ സറ്റീവ് ആയതിനെ തുടർന്ന് വിഷു കുമാർ ഒരാഴ്ചത്തോളമായി നിരീ ക്ഷണത്തിൽ ആയിരുന്നു.

ഈ സമയത്തുണ്ടായ മാ ന സിക വി ഭ്രാ ന്തി ആ ത്മഹ ത്യ യിലേക്കു നയിച്ച് എന്നാണ് പ്രാ ഥമിക നി ഗമനം. കോ വിഡ് തന്റെ ജീവിതം ത കർ ക്കും, അമ്മയായും അച്ഛനും ക്ഷ മി ക്കണം തുടങ്ങിയ മെസ്സേജുകൾ ഫോണിൽ കുറിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ യുവാവിനെ മുറിയിൽ കാണാതിരിക്കുകയും, അടുക്കള വാതിൽ തുറന്നു കിടക്കുകയും കാണാതെ ആയതിനെ തുടർന്ന് നടത്തിയ തിര ച്ചിലിനൊടുവിലാണ് മ രി ച്ച നിലയിൽ കണ്ടെത്തിയത്.

എലിനാ പടിക്കലും രോഹിത്തും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

തലേന്ന് ഇതേ മരത്തിൽ യുവാവ് ക യറുന്നതു ‘അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോൾ വെറുതെ കയറി എന്നായിരുന്നു മറുപടി. തണുക്കുന്നു എന്ന് പറഞ്ഞു ധരിച്ചിരുന്ന പാന്റ്സിനു മുകളിൽ ഒരു മുണ്ടു കൂടി വാങ്ങി അടുത്താണ് ഉറങ്ങാൻ പോയത്.

ഈ മുണ്ടിൽ ആണ് തൂ ങ്ങിയ ത്. വേ ബ്രിഡ്ജ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരിക ആയിരുന്നു വിഷു കുമാർ.

ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി
Next post ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ