മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

Read Time:5 Minute, 24 Second

മകളെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യയെ ചേർത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെ രണ്ടാം വിവാഹം ഔദ്യോഗികമായി നടന്നത്. എലിസബത്ത് ഉദയനാണ് ബാലയുടെ നല്ല പാതിയായത്. ഇപ്പോൾ എലിസബത്തമായുള്ള പ്രണയത്തെ പറ്റിയും മകളെ പറ്റിയെല്ലാം വിവാഹനതരം മനസ്സ് തുറന്നിരിക്കുകയാണ് ബാല.

ദൈവമേ… എന്തൊരു വി ധി.. ഏക മകനെ അവസാനമായി കാണാൻ പോലും ആകാതെ ഈ മാതാപിതാക്കൾ

തന്റേതു പ്രണയ വിവാഹമാണെന്നും, എന്നാൽ അത് എലിസബത്തിനു തന്നോട് ഉണ്ടായതു ആണെന്നുമാണ് ബാല പറഞ്ഞത്. എല്ലു എന്നാണ് ബാല എലിസബത്തിനെ വിളിക്കുന്നത്.

ചെറുപ്പത്തിലേ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ട്ടായിരുന്നു. പിന്നെ എന്റെജീവിതം ആ വഴിയേ പോയി. ഫേസ്ബുക് ആണ് ഇവരുടെ പ്രണയത്തിനു മിഡിയേറ്റർ ആയത്‌. കുറച്ചു നാളുകൾക്കു മുന്പാണ് എലിസബത്ത് ഫേസ്ബുക്കിലൂടെ പ്രൊപ്പോസ് ചെയ്തത്.

ആദ്യം ദേഷ്യപ്പെട്ടെങ്കിലും, പിന്നെയാണ് പ്രൊഫെഷനെ കുറിച്ച് ചോദിച്ചത്. ഡോക്ടർ ആണെന്ന് പറഞ്ഞപ്പോൾ എന്നെ പോലെ ഒരാളെ നിനക്ക് വേണോ എന്നാണ് ഞാൻ ചോദിച്ചത്. നല്ല സൗന്ദര്യമുള്ള ചെറുക്കൻമാരെ വേറെയുണ്ടല്ലോ, നീയൊരു ഡോക്റ്റർ ആല്ലേ ? എന്നംയിരുന്നു തന്റെ ആദ്യ മറു ചോദ്യം എന്നും നടൻ ബാല പറയുന്നു.

അവരെ കെട്ടിയാൽപ്പോരേ എന്ന കുറച്ചു ഉപദേശങ്ങളാണ് ആദ്യം കൊടുത്ത്. എട്ടു മാസമാണ് അങ്ങനെ പോയത്. എലിസബത്തിന്റെ ക്വാളിറ്റി മിതഭാഷിണി എന്നതാണെന്നാണ് ബാല പറയുന്നത്. ഞാൻ പത്ത്‌ പ്രാവശ്യം ചോദിച്ചാണ് ഒരു വട്ടമാണ് എലിസബത്ത് മറുപടി പറയുക.

നടി പോ ലീസ് പിടിയിൽ, ചെയ്തത് എന്തെന്ന് കേട്ടോ

എന്റെയടുത്തു മാത്രമാണ് കൂടുതൽ സംസാരിക്കാറുള്ളത് എന്നാണ് ബാല പറയുന്നത്. എന്നാൽ നല്ലൊരു മനുഷ്യനാണ് ബാല എന്നാണ് എലിസബത്തിനു പറയാനുള്ളത്. കുട്ടികളെ പോലെയാണ് ബാല എന്നി എലിസബത്തും പറഞ്ഞു.

തന്റെ പുറമെ കാണുമ്പോളുള്ള പരുക്കനാനായ സ്വഭാവം കണ്ടു എല്ലാവരും വിചാരിക്കുന്നത് താൻ അത്തരത്തിലുള്ള ഒരാൾ ആണെന്നാണ്. പക്ഷെ സത്യത്തിൽ താൻ കൂളായ മനുഷ്യൻ ആണെന്നാണ് ബാല പറയുന്നത്.

ബാലയോട് ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്നു എലിസബത്ത് പറയുന്നു. പക്ഷെ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയായില്ല അയാൾ സെലിബ്രിറ്റി അന്ന്. നമ്മൾ കണ്ട കുടുബ ജീവിതല്ല അവിടെ ആയിരിക്കുന്നത് എന്നാണ് വീട്ടുക്കാർ പറഞ്ഞത്. ബുദ്ധിമുട്ടു ഏറിയതായിരിക്കുമെന്നും ഇതുവരെ കണ്ട ജീവിതമായിരിക്കില്ലെന്നും വീട്ടിൽ നിന്ന് ലഭിച്ച പ്രതികരണം എന്ന് ഡോ. എലിസബത്ത് പറഞ്ഞു.
ബാല വിവാഹം കഴിഞ്ഞ് ഭാര്യയ്ക്ക് നൽകിയ സമ്മാനം കണ്ടോ? സ്‌നേഹം കണ്ട് ക ണ്ണുനിറഞ്ഞ് എലിസബത്ത്…

ബിഗ് ബിയും പുതിയ മുഖത്തിലെ തട്ടും മുട്ടും താളം എന്ന ഡാൻസ് ഗാനവുമാണ് തനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട ബാലയുടെ സിനിമ പ്രകടനം എന്ന് എലിസബത്തും പറയുന്നു.

ഇരുമതമാണെന്നു ചിലർ വിമർശിച്ചു. ഞങ്ങൾക്ക് രണ്ടു പേർക്കും മതമില്ലെന്നും അതിനാൽ തന്നെ മതമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലെന്നും നടൻ പറഞ്ഞു.

നിങ്ങളുടെ മകളെ മറന്നു എന്നാണ് പലരും ചോദിക്കുന്നത്. ഞാൻ എന്റെ മകളെ മകളെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ? എലിസബത്തിന്റെ മുൻപിൽ വെച്ചാണ് ഞാൻ ഇത് പറയുന്നത്. അറിയാത്ത മറ്റുള്ളവരുടെ ജീവിതത്തെ പാട്ടി സംസാരിക്കരുത്.

അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ കമന്റ് ഇടുമ്പോൾ മനസ്സിൽ കിട്ടുന്ന ഒരാശ്വാസം. മകളെ എലിസബത്തിനു പരിചയപ്പെടുത്തിയ എന്ന അവതാരകന്റെ ചോദ്യത്തിന്, ആ വിഷയം നമ്മുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം.

ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്രജയുടെ മേക്കപ്പിനും വിസ്മയിപ്പിച്ചത് വികാസിൻ്റെ കലാവിരുന്ന്
Next post മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹത്തിന് മകൾ സമ്മാനിച്ചത്, വാപ്പച്ചിക്ക് ഏറെ പ്രിയങ്കരമാകുമെന്ന് സുറുമി