റിഫയുടെ മര ണം, ഒടുവിൽ പ്ര തിയെ പൊക്കി പോലീസ്, ആരെന്നു കണ്ടോ?

Read Time:2 Minute, 20 Second

റിഫയുടെ മര ണം, ഒടുവിൽ പ്ര തിയെ പൊക്കി പോലീസ്, ആരെന്നു കണ്ടോ?

വ്ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ ദു രൂഹ മര ണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ പൊ ലീസ് കേ സെടുത്തു. റിഫയെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മ രിച്ച നിലയിൽ കണ്ടത്.

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ചെയ്തത് കണ്ടോ?

മാനസികമായും ശാരീരികമായുമുള്ള പീ ഡനം റിഫയുടെ മര ണത്തിനു കാരണമായതായി കാക്കൂർ പൊ ലീസ് നടത്തിയ പ്രാ ഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ ത ടവ് ലഭിക്കാവുന്ന കു റ്റങ്ങളാണ് മെഹ്നാസിനെതിരെ ചു മത്തിയത്.

റിഫയുടെ മൃ തദേഹം നാട്ടിൽ കൊണ്ടുവന്നാണ് സം സ്‌കരിച്ചത്. മര ണത്തിൽ ദുരൂ ഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേ സെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും പ രാതി നൽകിയിരുന്നു.

രേണുവും ശ്രീറാമും വിവാഹിതരായി – അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു – ആശംസകൾ അറിയിച്ച് മലയാളികൾ

തുടർന്ന് എസ്‌ പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊ ലീസ് പ്രാ ഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊ ഴി രേഖപ്പെടുത്തി. കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശിയാണ് റിഫ.

ഭർത്താവ് മെഹ്നാസിനൊപ്പം ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചെയ്ത വിഡിയോ സ്‌റ്റോറിയാണ് അവസാന പോസ്റ്റ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു റിഫ. ഫെബ്രുവരിയിലാണ് റിഫ നാട്ടിൽ നിന്ന് ദുബായിലെത്തിയത്.

പരാതി നൽകിയെ യുവ നടിക്കെതിരെ തു റന്നടിച്ച് യുവതി രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പരാതി നൽകിയെ യുവ നടിക്കെതിരെ തു റന്നടിച്ച് യുവതി രംഗത്ത്
Next post മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ, ഒടുവിൽ സംഭവിച്ചത് കണ്ടോ?