അപ്രതീക്ഷിത സംഭവം; BSNL ടവറിന് മുകളിൽ കയറി യുവതിയുടെ ഭീഷ ണി, എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ?

Read Time:3 Minute, 32 Second

അപ്രതീക്ഷിത സംഭവം; BSNL ടവറിന് മുകളിൽ കയറി യുവതിയുടെ ഭീഷ ണി, എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ?

കായംകുളം ഭർത്താവ് ത ട്ടികൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടാൻ പെ ട്രോൾ നിറച്ച കുപ്പിയുമായി ബി എസ്എ ൻഎ ൽ ടവറിന് മുകളിൽ കയറിയ യുവതി ക ടന്നൽകു ത്തേറ്റ് സ്വയം താഴെ ഇറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്.

നെഞ്ചുപൊട്ടി മലയാളികള്‍..! ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു.. വേദിയില്‍ പാടിക്കൊണ്ടിരിക്കെ.. സഹിക്കില്ല

തമിഴ്‌നാട് സ്വദേശിനിയായ 23കാരി യുവതി ഭർത്താവുമായി പിണങ്ങി സഹോദരിക്കൊപ്പം കുഞ്ഞുമായി തിരൂരിൽ താമസിക്കുകയായിരുന്നു.എന്നാൽ ഭർത്താവ് അവിടെയെത്തി ഇവരെ മ ർദ്ദിച്ചതിന് ശേഷം കുഞ്ഞുമായി കടന്നു കളഞ്ഞു.

തുടർന്ന് ഇവർ തിരൂരിൽ നിന്ന് ചാരുംമൂട് പുതുപ്പളളിക്കുന്നത്തുളള സുഹൃത്തിന്റെ വീട്ടിൽ എത്തിയതിന് ശേഷം അവിടെ നിന്ന് കായംകുളത്ത് എത്തുകയും പെ ട്രോൾ കുപ്പിയുമായി ടവറിന് മുകളിൽ കയറി, കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് പറഞ്ഞ് ആ ത്മഹത്യ ഭീഷണി മുഴക്കി.

സ്നേഹിച്ചു വിവാഹം കഴിച്ച മകൾ 4 വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു -അച്ഛൻ ചെയ്തത്

ജീവനക്കാർ പോ ലീസിൽ അറിയിച്ചു. പോ ലീസും അഗ്നിര ക്ഷസേനയും ചേർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമച്ചെങ്കിലും ഇവർ വഴങ്ങിയില്ല. ഇതിനിടെ ഇവരുടെ കൈയിൽ ഉണ്ടായിരുന്ന പെ ട്രോൾ കുപ്പി താഴെ വീണു. ഇതോടെ യുവതി കൂടുതൽ ഉയരത്തിലേക്ക് കയറാൻ തുടങ്ങി.

മുകളിൽ ക ടന്നൽകൂട് ഉണ്ടെന്ന് പോ ലീസ് പറഞ്ഞെങ്കിലും യുവതി അത് കാര്യമാക്കിയില്ല. ഇവർ താഴെ വീണാലോ എന്ന് ഭയന്ന് അഗ്നിര ക്ഷസേന ടവറിന് ചുറ്റും വലവിരിച്ചിരുന്നു.

സ്നേഹിച്ചു വിവാഹം കഴിച്ച മകൾ 4 വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു -അച്ഛൻ ചെയ്തത്

എന്നാൽ യുവതി മുകളിൽ എത്തിയതോടെ ക ടന്നൽക്കൂട്ടം ഇളകി യുവതിയെ ആക്ര മിക്കാൻ തുടങ്ങി. ഭയന്ന് നിലവിളിച്ച യുവതി സ്വയം താഴെ ഇറങ്ങി. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം ഇവരെ താലൂക്ക് ആശുപ്ത്രിയിലേക്ക് മാറ്റി. ഭർത്താവ് കുഞ്ഞിനെ ത ട്ടിയെടുത്തെന്ന് കാണിച്ച് തിരൂർ പോ ലീസ് സ്‌റ്റേഷനിൽ പ രാതി നൽകിയെങ്കിലും പോ ലീസ് പരാതി സ്വീകരിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം

താരജാഡകളില്ലാതെ അമ്പലത്തിൽ കാവ്യ; വരിനിന്ന് അന്നദാനമുണ്ടു; കുഞ്ഞിന് വാരിനൽകി! എല്ലാം സങ്കടമടക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post താരജാഡകളില്ലാതെ അമ്പലത്തിൽ കാവ്യ; വരിനിന്ന് അന്നദാനമുണ്ടു; കുഞ്ഞിന് വാരിനൽകി! എല്ലാം സങ്കടമടക്കി
Next post ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം