മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട

Read Time:1 Minute, 12 Second

മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന എം.സി ജോസഫൈൻ അ ന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീ ണതിനെ തുടർന്ന് എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതം ഉണ്ടായതാണ് കുഴഞ്ഞു വീഴാൻ കാരണമായത്.

അതേസമയം അപകട നില തരണം ചെയ്തു എന്നായിരുന്നു ആശുപത്രിയിൽ നിന്നും നേരത്തെ ലഭിച്ചിരുന്ന വിവരം എന്നാൽ നാലു ദിവസംകൂടി ആശുപത്രിയിൽ തുടരേടി വരുമെന്നും അധികൃതർ പറഞ്ഞിരുന്നു. അതിനിടയിലാണ് ഏവരേയും ഞെ ട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ജോസഫൈൻ നേരത്തെയും ചികിത്സ തേടിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
Next post വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ