കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

Read Time:3 Minute, 19 Second

കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞാണ് വിവാഹം ചെയ്തത്. എന്നാൽ വിവാഹ ശേഷം പണം ആവശ്യപ്പെടാൻ തുടങ്ങി. തങ്ങളുടെ മുൻപിൽ വെച്ചും മകളെ മ ർദിച്ചിരുന്നു.

കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഫോൺ വിളിക്കുമ്പോൾ കരയുന്നതിന്റെയും മ ർദിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. മണ്ണാർക്കാട് ഭർതൃഗൃഹത്തിൽ യുവതി മ രിച്ച സംഭവത്തിൽ ആ രോപണവുമായി മാതാപിതാക്കൾ.

മണർകാട് മാലം ചിറയിൽ അർച്ചന രാജ് ആണ് മ രിച്ചത്. ഇരുപത്തി നാലു വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരമായി കാണാതായതിനെത്തുടർന്ന് വീട്ടുകാർ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ തൂ ങ്ങിനിൽക്കുന്നത് കണ്ടത്.

ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ

വീട്ടുകാരും അയൽവാസികളുംചേർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മ രിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോ ലീസ് പറഞ്ഞിരുന്നു. യുവതിയുടെ ആ ത്മഹത്യാക്കുറിപ്പ് പോ ലീസ് കണ്ടെത്തി. കോട്ടയം സബ് ക ളക്ടറുടെ നേതൃത്വത്തിൽ മണർകാട് പോ ലീസ് പരിശോധന നടത്തി.

മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. അസ്വാ ഭാവിക മര ണത്തിന് മണർകാട് പോ ലീസ് കേ സെടുത്തു. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. ഭർത്താവ്: ബിനു. മകൾ: ഹൃതിക. സഹോദരിമാർ: അഞ്ജു, അക്ഷയ.

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു മകളെ ഭർത്താവ് ബിനു മാനസിക സമ്മർദ്ദത്തിലാക്കിരുന്നു എന്നും മ ർദിച്ചിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. മകളെ കൊ ന്നതാണെന്നു സം ശയിക്കുന്നതായി ഇവർ വ്യക്തമാക്കുന്നു. എല്ലാ ദിവസവും തനിക്കു മ ർദ്ദനമേൽക്കാറുണ്ടെന്നു അർച്ചന പറഞ്ഞിരുന്നതായി സഹോദരിമാരും പറയുന്നു.

ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്
Next post മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട