പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

Read Time:3 Minute, 14 Second

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും കണ്ണീരിലാഴ്ത്തി റെജിൻലാൽ എന്ന യുവാവിന്റെ മര ണം. വിവാഹം കുറച്ചു ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ ആയിരുന്നു അപ്രതീക്ഷിതമായ വിയോ ഗ വാർത്ത എത്തിയത്.

മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു റെജിൻലാലും കനികയും വിവാഹിതരായത്. എന്നാൽ ആ ദാമ്പത്യത്തിനു വെറും ഇരുപതു ദിവസം മാത്രം ആയിരുന്നു അയുസ്സുണ്ടായിരുന്നത്. ഇപ്പോൾ കനിക തനിച്ചാണ്.

വീട്ടുകാരുടെയും മറ്റുള്ളവരുടെയും അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇവരുവരും ഒന്നായത്. എന്നാൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ സാധിച്ചെടുത്ത അവർ, ദൈവം കാത്തുവെച്ചിരുന്ന വിധി മറ്റൊന്നാണെന്നു അറിഞ്ഞിരുന്നില്ല.

കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ

റെജിന്റെ ഫോണും, റെജിൻ സമ്മാനിച്ച ഗിഫ്റ്റുകളും കെട്ടിപിടിച്ചു കൊണ്ട് തന്നെയാണ് കനിക ഇപ്പോൾ ഇരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഒരുവാക്ക് പോലും മിണ്ടാതെ കനിക വിങ്ങി പൊട്ടുന്നത് മലയാളികൾക്കും ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്ന് അറിയാതെ വിങ്ങി പൊട്ടി നിൽക്കുക ആയിരുന്നു ഏവരും. വെറും ഇരുപതു ദിവസം മാത്രമേ അവർ ഒന്നിച്ചു ജീവിച്ചു തുടങ്ങിരുന്നുള്ളു. അപ്പോളേക്കും വിധി മറ്റൊന്നായി എന്ത് പറഞ്ഞു ഐ പെൺകുട്ടിയെ ആശ്വസിപ്പിക്കും.

താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ

ഇതെല്ലം എന്റെ ഏട്ടന്റെതാണ്, എന്റെ റെജിയേട്ടന്റേതാണ്. റെജിയുടെ മൊബൈൽ ആർക്കും കൊടുക്കാതെ കനിക സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അവർ തമ്മിൽ എടുത്തിട്ടുള്ള സെൽഫികളും, ചിത്രങ്ങളും എല്ലാമാണ് കാണികളുടെ ഓർമയിൽ ഉള്ളത്.

എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ

Leave a Reply

Your email address will not be published. Required fields are marked *

Previous post എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ
Next post ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ