താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ

Read Time:1 Minute, 37 Second

താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ

നടനും സാംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളേ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

മകൻ പോയതറിയാതെ ഈ അമ്മ, എന്ത് പറയും എന്നറിയാതെ നെഞ്ചുപൊട്ടി ഒരച്ഛൻ

മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ട്രിപ്പിൾ വെസ്സൽ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടൽ) കണ്ടെത്തി. ഇതേത്തുടർന്ന് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍.. നോ വായി പേരാമ്പ്രയിലെ നവദമ്പതികളുടെ അവസാന വീഡിയോ.

ശ്രീനിവാസന്റെ ആ രോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മ രുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അ ധികൃതർ പ്രതികരിച്ചു.

എല്ലാവരും കണ്ട് വൈറലായ നൂലുകെട്ട് വീഡിയോ..! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ? അച്ഛൻ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാവരും കണ്ട് വൈറലായ നൂലുകെട്ട് വീഡിയോ..! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ? അച്ഛൻ പറയുന്നു
Next post കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ