കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ

Read Time:4 Minute, 0 Second

കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ

കുഞ്ഞിന്റെ കൊഞ്ചലും കുസൃതിയും സജി ദിവസവും ഫോണില്‍ മണിക്കൂറുകളോളം കണ്ടിരുന്നു. അവളുറങ്ങുന്നതും ഉണരുന്നതുമെല്ലാം ആ അച്ഛന്‍ മസ്‌കറ്റിലിരുന്ന് ഫോണിലൂടെ അറിഞ്ഞിരുന്നു. നാട്ടിൽ വരുമ്പോൾ ആ പിഞ്ചുകവിളില്‍ നല്‍കാന്‍ ഒരായിരം ഉമ്മയും കൈനിറയെ സമ്മാനങ്ങളും സൂക്ഷിച്ചുവെച്ചു.

എല്ലാവരും കണ്ട് വൈറലായ നൂലുകെട്ട് വീഡിയോ..! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ? അച്ഛൻ പറയുന്നു

പക്ഷേ വിധിയുടെ മുഖം വേറെ ഒന്ന് തന്നെ ആയിരുന്നു…പിഞ്ചോമനയുടെ മുഖം അച്ഛന്‍ സജു ചെറിയാന്‍ നേരിട്ടൊരിക്കല്‍പോലും കണ്ടിട്ടില്ല. അതിനുമുമ്പ് അമ്മ, കുഞ്ഞുമായി ലോകത്തുനിന്ന് പറന്നകന്നു. എന്തിന്… ഒന്നുമറിയാത്ത ആ കുഞ്ഞിനെയും… പൂര്‍ത്തിയാക്കാനാകാതെ വി cതുമ്പുകയണെല്ലാവരും.

കൊഞ്ചിച്ചും താലോലിച്ചും കൊതിതീരുംമുമ്പേ പിഞ്ചോമനയെ നഷ്ടപ്പെട്ട ആ ഗാധദുഃഖത്തിലാണ് ഐത്തല ചുവന്നപ്ലാക്കല്‍ തടത്തില്‍ കുടുംബാംഗങ്ങള്‍. ദിവസവും പലതവണ ഓടിയെത്തി വാരിപ്പുണര്‍ന്ന്, കൊഞ്ചിച്ച് മടങ്ങാറുള്ള ഇവര്‍ക്ക് പ്രിയങ്കരിയായിരുന്ന എല്‍ഹാനയുടെ വേ ര്‍പാട് താങ്ങാനാകുന്നില്ല.

മകൻ പോയതറിയാതെ ഈ അമ്മ, എന്ത് പറയും എന്നറിയാതെ നെഞ്ചുപൊട്ടി ഒരച്ഛൻ

അമ്മയുടെയും മകളുടെയും ശരീരങ്ങളില്‍ 95 ശതമാനം പൊ ള്ളലേറ്റ നിലയിലായിരുന്നു. കുഞ്ഞിന്റെ ശരിയായ മുഖം ഒന്നുകാണാന്‍ പോലും അച്ഛന് കഴിയാതെ പോയി. രണ്ടരവര്‍ഷം മുമ്പായിരുന്നു സജുവിന്റെയും റിന്‍സയുടെയും വിവാഹം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സജു മസ്‌കറ്റിലേക്കുപോയി.

ഒറ്റക്ക് താമസിച്ചു വന്ന യുവതിയും കുഞ്ഞും ദു രൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മ രിച്ച നിലയില്‍ ആയിരുന്നു. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവർ.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍.. നോ വായി പേരാമ്പ്രയിലെ നവദമ്പതികളുടെ അവസാന വീഡിയോ.

തിങ്കളാഴ്ച വൈകീട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും തിങ്കളാഴ്ച പകല്‍ വീടിന് വെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊ ള്ളലേറ്റ നിലയില്‍ രണ്ടുപേരേയും കണ്ടത്.

യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്. റാന്നി പൊ ലീസ് സ്ഥലത്തെത്തി മൃ തദേഹങ്ങള്‍ മോ ര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച കൂടുതല്‍ തെ ളിവെടുപ്പുകള്‍ക്ക് ശേഷമേ ദു രൂഹത അകറ്റാനാകൂവെന്ന് പൊ ലീസ് പറഞ്ഞു.

താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ
Next post മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു