മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

Read Time:3 Minute, 50 Second

മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശികളായ വയോധികർ മരുമകളുടെ അ ടിയേറ്റു മരിച്ച ദാ രുണ സംഭവം ഉണ്ടായതു. ഇപ്പോൾ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുകയാണ്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മ രിച്ചത്. സംഭവത്തിൽ മകൻ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്‌ന (23) യെ പോ ലീസ് അ റസ്റ്റ് ചെയ്തു.

താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഡോക്ടർമാർ, പ്രാർത്ഥനയിൽ ആരാധകർ

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. റൂബിയുടെ മകൻ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓൺലൈനിലൂടെയാണ് ഷജ്‌നയുമായുള്ള വിവാഹം നടന്നത്.

തുടർന്ന്, ഫെബ്രുവരി 15 ന് അമ്മയെയും ഭാര്യയയെും സന്ദർശക വിസയിൽ ജോലിസ്ഥലത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ എത്തിയതിന് ശേഷമായിരുന്നു സഞ്ജു ഭാര്യയെ ആദ്യമായി കണ്ടത്.

എല്ലാവരും കണ്ട് വൈറലായ നൂലുകെട്ട് വീഡിയോ..! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ? അച്ഛൻ പറയുന്നു

‘കഴിഞ്ഞ രണ്ട് ദിവസമായി റൂബിയും ഷജ്‌നയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അത് അത്ര ഇഷ്ടമായിരുന്നില്ല. തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പ രാതി.

രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോ പിതയായ ഷജ്‌ന റൂബിയെ ച വിട്ടി നി ലത്തിട്ടു. ബഹളംകേട്ട് അയൽപക്കത്തുള്ളവർ വാതിലിൽ തട്ടിയപ്പോൾ സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയിൽപിടിച്ച് ഷജ്‌ന തറയിൽ അടിക്കുന്നതാണ് കണ്ടത്. കുറച്ചു കഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി, സഞ്ജു പറഞ്ഞു.

മകൻ പോയതറിയാതെ ഈ അമ്മ, എന്ത് പറയും എന്നറിയാതെ നെഞ്ചുപൊട്ടി ഒരച്ഛൻ

പോ ലീസെത്തി മരണം സ്ഥിരീകരിച്ചതോടെ മൃ തദേഹം ബദാസായിദ് ആശുപത്രിയിലേക്ക് മാറ്റി. സഞ്ജുവിന്റെയും ഷജ്‌നയുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവ് സ്ഥിരം മ ദ്യപാനിയായിരുന്നതിനാലാണ് വിവാ ഹമോചനം നേടിയതെന്നായിരുന്നു ഷജ്‌ന തന്നോട് നേരത്തെ പറഞ്ഞിരുന്നതെന്ന് സഞ്ജു പറഞ്ഞു.

സംഭവത്തിൽ അബുദാബി പോ ലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃ തദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മകൾ സ്‌നേര.

കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ
Next post എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ