ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ

Read Time:3 Minute, 55 Second

ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ ആളുകൾ പാടി നടക്കുന്നുമുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ

എം ജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയാണ് ലേഖ ശ്രീകുമാർ. ഒരു യൂട്യൂബ് ചാനെലും താരപത്നിക്കുണ്ട്. തന്റെയും എം ജിയുടെയും വിശേഷങ്ങളും പാചക വിഡിയോയും പങ്കു വെച്ച് പ്രേക്ഷകരിലേക്ക് എത്താറുണ്ട്. മികച്ച സ്വികാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വിഡിയോകൾക്ക് ലഭിക്കുന്നത്.

 

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലേഖ പങ്കുവെച്ച ചിത്രമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മകൾ ശിൽപക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ലേഖ പോസ്റ്റ് ചെയ്തത്. ചിത്രം വൈറൽ ആകുകയും ചെയ്തു.

ചെറുതും വലുതുമായ എല്ലാത്തരം വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്‌ക്കാറുണ്ട്. എം ജി ശ്രീകുമാറിനെയും ലേഖയെയും പ്രേക്ഷകർക്ക് പരിചിതമാണെങ്കിലും മക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികമാർക്കും അറിയില്ല.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രമാണ് ലേഖ പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് മടങ്ങുമ്പോഴുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് തന്റെ മകളെ ലേഖ പരിചയപ്പെടുത്തിയത്. തനിക്കൊരു മകളുണ്ടെന്നും വിവാഹം കഴിഞ്ഞ് അമേരിക്കയിലാണെന്നും പറഞ്ഞിരുന്നു.

അതിനുശേഷം ഇടയ്‌ക്കെല്ലാം മകൾക്കും കൂട്ടുകാരികൾക്കുമൊപ്പമുള്ള ചിത്രങ്ങളും ലേഖ പങ്കുവയ്‌ക്കാറുണ്ട്. ഗുരുവായൂരിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം കണ്ടിട്ട് അമ്മയെ പോലെ സുന്ദരിയാണ് മകളെന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

അമ്മയുടെയും മകളുടെയും ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചു കാണാനായതിൽ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു. മകളും സുഹൃത്തുക്കളും നിൽക്കുന്ന മറ്റൊരു ചിത്രവും ലേഖ പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകൾ താമസിക്കുന്നത്.

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക 

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക
Next post കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ