കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

Read Time:2 Minute, 8 Second

കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഷിജിയെ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പൊ ലീസിൽ പരാ തി നൽകിയിരുന്നു. പൊ ലീസ് അന്വേഷണത്തിൽ, ഇരുവരും പ്രണയത്തിലാണെന്നും ഒ ളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മ രിച്ച നിലയിൽ കണ്ടെത്തിയത്..

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

ഇവർക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഷിജിയെയും കാ മുകനെയും ട്രെയിൻ ത ട്ടി മ രിച്ചനിലയിൽ കണ്ടെത്തിയത്. വിയ്യൂർ മണക്കുളങ്ങര കുനി ഷിജി മുപ്പത്തി എട്ടുകാരിയും , മുചുകുന്ന് റനീഷ് എന്ന മുപ്പത്തി നല്ക്കാരനുമാണ് വെള്ളറക്കാട് പാളത്തിൽ മ രിച്ചനിലയിൽ കണ്ടെത്തിയത്

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം നടന്നത്. ഇവരെ കാണാതാവുകയും, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഷിജി എവിടെ ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല എന്ന് പോ ലീസ് പറഞ്ഞു.

മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് രണ്ടുപേരുടെയും മൃ തദേഹങ്ങൾ ട്രെയിൽ ത ട്ടി മ രിച്ച നിലയിൽ കണ്ടെത്തിയത്.

ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ
Next post ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്