ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്

Read Time:7 Minute, 57 Second

ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്

ഒരു ഉറുമ്പിന്റെ ജീവനുപോലും വിലയുണ്ടെന്ന് നമ്മുക്ക് അറിയാമെങ്കിലും ഇന്നത്തെ കാലത്തു പലരും ഇത് ഓർക്കാറില്ല. മനുഷ്യ ജീവന് പോലും പലരും വില നൽകാത്ത കാലത്തു ഒരു ഗ ർഭിണി പശുവിനെപോലും കൊ ല്ലുവാൻ ആർക്കും മടിയില്ല. പശുവിനെ അ റക്കുവാൻ നൽകിയ ഉടമയുടെ കഥയും പിന്നിടുണ്ടായ അതിനേക്കാൾ വലിയ ട്വിസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്.

ഒടുവിൽ കേരളക്കര കാത്തിരുന്ന മകളുടെ ചിത്രം പങ്കുവച്ച് ലേഖ ശ്രീകുമാർ

ആലപ്പുഴ ചെറിയനാട് രഞ്ജു ഭവനത്തിൽ രാജൻ എന്ന കർഷകനിലേക്ക് ആ ഗ ർഭിണിയായ കടിഞ്ഞൂൽ പശു (കന്നിക്കിടാവ്) എത്തിയത് ഒരു നിയോഗം പോലെ ആയിരുന്നു. അറവുശാലയിൽ എത്തിയ കടിഞ്ഞൂൽ പശുവിന് പുനർജന്മം നൽകുക എന്നത് ദൈവം നിശ്ചയം തന്നെയാണ്. സമീപവാസിയായ മറ്റൊരു കർഷകൻ കൊ ല്ലാൻ കൊടുത്ത കന്നിക്കിടാവിനെയാണ് രാജൻ വാങ്ങിയത്.

രാജന്റെ സമീപവാസിയായ കർഷകൻ 23,000 രൂപ നൽകി വാങ്ങിയ ഏകദേശം രണ്ടര വയസുള്ള കിടാരി ആദ്യ കുത്തിവയ്പ്പിൽ തന്നെ ചെന പിടിച്ചു. എന്നാൽ ഗ ർഭകാലം മുന്നോട്ട് പോകുംതോറും കിടാവ് കിടന്നിട്ട് എഴുനേൽക്കുന്നതിനു ബുദ്ധിമുട്ട് കാണിക്കാൻ തുടങ്ങി. ഒരു വിധേനേ എഴുന്നേൽപ്പിച്ചാൽത്തന്നെ പിൻകാലുകളുടെ കുളമ്പുകൾ തറയിൽ ഇഴച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി.

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

ദിവസങ്ങൾ കഴിയുംതോറും നടക്കാനുള്ള ബുദ്ധിമുട്ട് കൂടിക്കൂടി വന്നു. പൂർണ്ണ ഗ ർഭിണിയായ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പശുവിനെ അദ്ദേഹം ഭ യപ്പാടോടെ കണ്ടു. നിർത്തിയാൽ ദു രിതമാകും എന്ന് കരുതി കയ്യൊഴിയാൻ അദ്ദേഹം നിർബന്ധിതനായി.

പക്ഷേ ആര് വളർത്താൻ ആയി വാങ്ങും എന്നുള്ളത് അദ്ദേഹത്തിന്റെ മുന്നിൽ വളരെ വലിയ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് അ റവുകാരൻ എത്തിയത്. 6 മാസം ചെനയുള്ള തന്റെ കടിഞ്ഞൂൽ പശു അ റവുശാലയിലേക്ക് വലിഞ്ഞിഴഞ്ഞ് പോകുന്നതുകണ്ട അദ്ദേഹത്തിന്റെ ഉള്ള് ഒരുപക്ഷെ പിടഞ്ഞിട്ടുണ്ടാവാം.

എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ

തന്റെ നിസ്സഹായതയും ഭ യവും മൂലം ആ പശുവിനെ അദ്ദേഹം ക ശാപ്പുകാരന് നൽകുകയായിരുന്നു. ഈ യാത്രക്കിടയിലാണ് അതേ പഞ്ചായത്തിലെ തന്നെ മറ്റൊരു ക്ഷീ രകർഷകനായ രാജൻ പശുവിനെ കാണുന്നത്. 30 കറവപ്പശുക്കളെ വളർത്തി നല്ല വരുമാനം ഉണ്ടാക്കി രണ്ടു പെൺമക്കളേയും ഉന്നത വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചയച്ചതും വീടും വാഹനവും എല്ലാം സ്വന്തമാക്കിയതും പശുവളർത്തലിൽ നിന്നാണ് എന്ന് അഭിമാനപൂർവം ഉറക്കെ പറയുന്ന കർഷകനാണദ്ദേഹം.

നിലവിൽ ധാരാളം കറവപ്പശുക്കളുടെ ഉടമയായ അദ്ദേഹം, തന്റെ പശുക്കളോടുള്ള സ്നേഹം കൊണ്ടു തന്നെ അ റവുശാലയിലേക്ക് കൊണ്ടുപോകുന്ന പശുവിന്റെ കാഴ്ച അദ്ദേഹത്തെ ഏറെ നൊമ്പരപ്പെടുത്തി. അദ്ദേഹം ഇറച്ചി വിലയായി കണക്കാക്കി 22,000 രൂപ നൽകി ആ പശുവിനെ തന്റെ തൊഴുത്തിലേക്കു കൊണ്ട് പോയി

മരുമോൾക്ക് ചോറ് വാരിക്കൊടുത്ത് സ്‌നേഹിച്ച ഉമ്മ.. പക്ഷേ ഒടുവിൽ അവളുടെ കൈകളാൽ തീർന്നു

പൊതുവെ മുട്ടുവാതം എന്ന പേരിൽ കർഷകർക്കിടയിൽ അറിയപ്പെടുന്ന രോഗാവസ്ഥ ആണിതെന്ന് ഒരു നല്ല കർഷകൻ ആയ അദ്ദേഹത്തിന് പെട്ടന്ന്മ നസിലായിരുന്നു. ഈ രോഗാവസ്ഥയുള്ള പശു എഴുന്നേറ്റ് കുളമ്പുകൾ തറയിൽ ഇഴച്ച് വളരെ കഷ്ടപ്പെട്ടായിരിക്കും നടക്കുക.

ഒരു കാലിലോ അപൂർവമായി ഒരേ സമയം രണ്ടു കാലുകളിലോ ഈ അവസ്ഥ സാധാരണയായി കാണപ്പെടാറുണ്ട്. ഗ ർഭാവസ്ഥയിൽ ആണെങ്കിൽ കുട്ടിയുടെ വളർച്ചയ്ക്കൊപ്പം ഈ ബുദ്ധിമുട്ട് വർധിക്കുകയും ചെയ്യും.

കുഞ്ഞുമോളുടെ മുഖം നേരിൽ കാണാനാവാതെ ഒരച്ഛൻ, റാന്നിയിൽ നാടിനെ ന ടുക്കിയ സംഭവം ഇങ്ങനെ

പരിചയ സമ്പന്നനായ രാജൻ ഇതിനെക്കുറിച്ച് ബോധവാൻ ആയിരുന്നു. ശ സ്ത്രക്രിയയിലൂടെ നിശ്ശേഷം മാറ്റാവുന്ന അവസ്ഥ ആണിതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, ഒട്ടേറെ വെറ്ററിനറി ഡോക്ടർമാരെ സമീപിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

ഏറെ, അന്വേഷണങ്ങൾക്കൊടുവിലാണ് ചുനക്കര വെറ്ററിനറി സർജൻ ഡോ. തോമസ് മാത്യുവിൽ എത്തുന്നത്. ഡോ. തോമസ് മാത്യുവും പത്തിയൂർ വെറ്ററിനറി സർജൻ ഡോ. ഗിരിഷും ആ ദൗത്യം ഏറ്റെടുത്തു. ഇവർ രണ്ടു പേരും മദ്രാസ് വെറ്ററിനറി കോളജിൽനിന്ന് ഓർത്തോപീഡിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സർജന്മാർ ആണ്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍.. നോ വായി പേരാമ്പ്രയിലെ നവദമ്പതികളുടെ അവസാന വീഡിയോ.

വൈകുന്നേരം അഞ്ചോടെ അവിടെ ചെല്ലുമ്പോൾ നല്ല മഴ… പശുവിനെ കെട്ടിയിരുന്ന ഷെഡിൽ വെളിച്ചം തീരെ കുറവ്… വളരെ ദൂരം താണ്ടി ചെന്നതുകൊണ്ടും ഉടമയുടെ നിർബന്ധം കൊണ്ടും ഡെസ്മോട്ടമി എന്ന ശസ്ത്രക്രിയ ചെയ്യാൻ തന്നെ തീരുമാനിച്ചു…

അരണ്ട വെളിച്ചത്തിൽ പശു ഷെഡിൽ നടക്കുന്ന വീഡിയോ എടുത്തു… വെളിച്ചക്കുറവിന്റെ പരിമിതിയിൽ തന്നെ ഡെസ്മോട്ടമി(desmotomy)യും ചെയ്തു. അൽപസമയത്തിനുള്ളിൽ മഴ മാറി. ആകാശം തെളിഞ്ഞു.

അ റവു കത്തിയുടെ മുനയിൽനിന്ന് ജീവിതമാകുന്ന പ്രകാശത്തിലേക്ക് അവൾ പിച്ചവച്ചു. പശുവിനെ വീടിനു മുൻപിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടത്തിച്ചു. ഉടമക്കും ചികിത്സക്ക് നേതൃത്വവും നൽകിയ ഡോക്റ്റർമാർക്കും ഏറെ സന്തോഷമായി

കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊയിലാണ്ടിയിൽ നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
Next post കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ