കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

Read Time:2 Minute, 21 Second

കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

ഇന്നലെ കാവ്യാ തന്നെ ആയിരുന്നു രവി പിള്ളയുടെ മകന്റെ വിവാഹത്തിലെ താരം. കാവ്യയും ദിലീപും വേദിയിൽ വന്നതോടെയാണ് ആരാധകർ ആ വീഡിയോ കണ്ടത്.

ബന്ധുവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന പെൺകുട്ടി, തൊ ട്ടടുത്ത നിമിഷം ചെ യ്തത്

കാവ്യയും ദിലീപും എങ്ങനെയാണു വന്നത്, ഏതു വസ്ത്രത്തിലാണ് വന്നത് എന്നാണ് എല്ലാവരും ചർച്ച ചെയ്ത കാര്യം. ഒരുപോലത്തെ കളറിലെ വസ്ത്രം ധരിച്ചാണോ വന്നത് എന്നായിരുന്നു ആരാധകർ ഏറെയും ചോദിച്ചത്.

അതുപോലെ തന്നെ ഈ വിഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറിരുന്നു. ഇന്നലെ കാവ്യയെ കാണാൻ മനോഹരമായിരുന്നു. കാര്യം എന്താണെന്നാണ് ആരാധകർ തിരിഞ്ഞത്. കാവയെ ഒരുക്കിയത് ഇന്നലെ, രവി പിള്ളയുടെ മരുമകളായ അഞ്ജനയെ ഒരുക്കിയ അതെ മേക്കപ്പ് ആർട്ടിസ്റ്റാണ്.

ആ ഉത്തരം ഇതാണ്, അന്ന് രാത്രി വീട്ടിൽ സംഭവിച്ചത് ഇതാണ്, കു റ്റ പ ത്രം കോ ട തി യിൽ

കാവ്യയെ സ്ഥിരം ഒരുക്കുന്ന ഉണ്ണി തന്നെയാണ് രവി പിള്ളയുടെ മരുമകളെയും ഒരുക്കിയത്. ഉണ്ണി ഇന്നലെ തന്നെ കാവ്യാ മാതാവായപ്പമുള്ള സെൽഫിയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

Here’s another opportunity I got to glam up my all time favourite doll Kavya Madhavan for a special occasion. I still cant get over the fact of how beautiful and angelic she still looks  We had so much fun together and got to catch up on old times. Im so happy to be blessed with the best.
Lovely outfit

ഇങ്ങനെ ആയിരുന്നു ഉണ്ണി ഇസ്റാഗ്രാമിൽ ഫോട്ടോക്കൊപ്പം കുറിച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും
Next post സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ