സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ

Read Time:2 Minute, 56 Second

സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ

കിഴക്കൻ സൗദിയിലെ ദമാമിൽ മലയാളി നഴ്സിനെ മ രി ച്ച നി ലയിൽ കണ്ടെത്തി. കണ്ണൂർ വെള്ളാട് ആലക്കോട് മുക്കടിക്കാട്ടിൽ ജോൺ സെലിൻ ദമ്പതികളുടെ മകൾ ജോൺ സെലിന്നെയാണ് ആസ്പത്രി ബാ ത്‌റൂമിൽ മ രി ച്ച നി ലയിൽ കണ്ടെത്തിയത്. മ ര ണ ത്തി ൽ ദു രൂ ഹ ത ഉണ്ടെന്നു കാട്ടി ബ ന്ധുക്കൾ രം ഗത്ത് എത്തിയിട്ടുണ്ട്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

ആശുപത്രിയിലെ ബാ ത്‌റൂമിൽ മലയാളി നഴ്‌സ് മ രി ച്ച സംഭവം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. ആ ത്മ ഹ ത്യയാണെ ന്നാണ് പ്രാ ഥമിക നി ഗമനം. മൂന്ന് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ ആലക്കോട് സ്വദേശിനി ജോമി ജോൺ സെലിൻ. ഇരുപത്തി എട്ടു വയസ്സായിരുന്നു.

അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാ ണാതായതിനെ തുടർന്ന് നടത്തിയ തെ രച്ചിലി നൊ ടുവിലാണ് ആശുപത്രിയിലെ ബാ ത്‌റൂമിൽ മ രി ച്ച നി ലയിൽ ക ണ്ടെത്തി യത്.

ബന്ധുവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന പെൺകുട്ടി, തൊ ട്ടടുത്ത നിമിഷം ചെ യ്തത്

രോഗികളെ മ യ ക്കാൻ ഉപയോഗിക്കുന്ന മ രു ന്ന് ഓ പ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂ ടി യ അള വിൽ കു ത്തി വെച്ച താണ് മ ര ണ കാ രണമായതെന്നാണ് ക രു തുന്നത്.

ദമാം മെഡിക്കൽ കോംപ്ലക്‌സ് മോ ർച്ച റിയിൽ സൂ ക്ഷിച്ചി രിക്കുന്ന മൃ ത ദേ ഹം പോ സ്റ്റ്‌മോ ർ ട്ട ത്തിന് ശേ ഷം നാ ട്ടിലെത്തി ക്കുന്നതിനുള്ള ന ടപ ടി കൾ പൂ ർത്തി യാ ക്കുമെന്ന് കു ടുംബം ഉ ത്തരവാ ദ പ്പെടുത്തിയ സാ മൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ
Next post ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത