ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

Read Time:4 Minute, 51 Second

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

ഇയടുത്തായിരുന്നു നടൻ ബാലയുടെ വിവാഹം നടന്നത്. ഡോക്റ്ററായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും എല്ലാം ബാല പങ്കു വെച്ചിരുന്നു. പിന്നാലെ ഈ കഴിഞ്ഞ സെപ്തംബര് അഞ്ചിന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ബാല റിസപ്ഷൻ നടത്തുക ആയിരുന്നു.

കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

ഒരുപാടു താരങ്ങൾ വിവാഹ റിസ്പഷനിൽ പങ്കെടുത്തിരുന്നു. വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വിഡിയോകളും ബാല സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഇതെല്ലം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിവാഹ നാളിൽ തന്റെ ഭാര്യക്ക് നൽകിയ സമ്മാനങ്ങളുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

എന്നാൽ അതിനു ശേഷം ഇപ്പോൾ, ചില സംഭവ വികാസങ്ങൾ ഏറെ ചർച്ച ആയി മാറുകയാണ്. അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയും എലിസബത്തുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹ ശേഷം അമൃതയുടെ ചിത്രങ്ങൾ താഴെ നെ ഗറ്റീവ് കമൻറുകളുമായി കുറച്ചു ആളുകൾ എത്തി. അതുപോലെ തന്നെ ബാലയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയും ചിലർ അമൃതയ്‍ക്കെതിരെയും കമൻറുകളിട്ടിരുന്നു.

അത്തരം കമൻറുകൾക്കെതിരെയാണ് ഇപ്പോൾ അമൃതയുടെ ഫാൻസ് ഇപ്പോൾ രംഗത്ത് എത്തിയത്. അച്ചാരം പറ്റി ബാലയുടെ മൂട് താ ങ്ങികൾ ഇവിടെ പൊങ്കാല കമൻ്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാ ണുന്നുണ്ട്, ഇന്ദ്രൻ്റെ മോൻ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാ ർണിങ്. വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല,

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

അമൃതയെയും അഭിരാമിയെയും ഈ നിലയിൽ എത്തിച്ച ഒരു അച്ഛൻ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവൻ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമൻറിന് താഴെ കൂപ്പുകൈകളുമായി അമൃത തന്നെ എത്തിയിട്ടുമുണ്ട്. സൗന്ദര്യം എന്ന വാക്കിൻ്റെ പര്യായമാണോ അമൃത എന്നാണ് മറ്റൊരു ആരാധകൻ കമൻറിട്ടിരിക്കുന്നത്. എൻറമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ, എന്നാലും എനിക്കിഷ്ടായി എന്നാണ് ഇതിന് അമൃതയുടെ റിപ്ലേ.

14 വർഷം മുൻപ് ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട നിഷ്കളങ്ക മുഖവുമായി വന്ന അന്നത്തെ പെൺകുട്ടി ക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ല എന്ന മറ്റൊരാളുടെ കമൻറിന് അമൃത ലവ് റി യാക്ഷനുമായെത്തിയിട്ടുമുണ്ട്. നെ ഗറ്റീവ് കമൻറുകൾ നെഗറ്റീവ് കമൻറുകൾക്കെതിരെ രം ഗത്തെത്തിയിട്ടുണ്ട്.

എല്ലാവർക്കും കുടുംബമുണ്ട്, എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, എന്നാൽ എലിസബത്തിനെ പറയരുത്, നിരവധി പേർ ആശംസകൾ നേർന്നു, എങ്കിലും ചിലർ നെ ഗറ്റീവ് കമൻറുകൾ ഇടുന്നതായി കണ്ടു, അവരൊക്കെ നേരിൽ വരൂ എന്നാണ് ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പ റഞ്ഞിരിക്കുന്നത്.

അതേസമയം ബാലയെ വി മർശിച്ചും നിരവധി പേർ രംഗത്ത് എത്തി. ഈ പ്രഹസനം അവസാനിപ്പിക്കണം എന്നും ഭാര്യക്ക് വലിയ സമ്മാനങ്ങൾ നൽകുന്നതിൽ ഒന്നും അല്ല വലിയ കാര്യം എന്നും ആയിരുന്നു വി മർശനങ്ങൾ. സ്വയം ചെറുതാകരുത് എന്നും അവർ പറയുന്നുണ്ട്.

സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ
Next post ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ