ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ

Read Time:5 Minute, 58 Second

ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ

പ്രായവ്യത്യാസമില്ലാതെ കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ മഞ്ജു, പിന്നിട് മലയാള സിനിമയുടെ സൂപർ സ്റ്റാർ ആയി മാറുക ആയിരുന്നു.

സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മഞ്ജുവിന് ആരാധകർ ഉണ്ട്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ നാല്പത്തിമൂന്നാം പിറന്നാൾ ആയിരുന്നു. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും മഞ്ജുവിന് ആശംസകളുമായി എത്തിരുന്നു.

നിരവധി പേരാണ് ആശംസകളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. താരങ്ങളും ആരാധകരുമൊക്കെയാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. സിനിമാലോകത്തുള്ളവരും ആരാധകരുമായി നിരവധി പേരാണ് മഞ്ജുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

എന്നാൽ ഈ താരങ്ങൾ എല്ലാം ആശംസകളുമായി എത്തിയെങ്കിലും മഞ്ജുവിന്റെ മനസിനെ ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു മകൾ ആശംസ നൽകിരുന്നെങ്കിൽ എന്നാൽ മകൾ മീനാക്ഷി അതിനു തയ്യാറായില്ലലോ എന്നാണ് ഒരു കമന്റിലൂടെ ഒരാൾ സൂചിപ്പിച്ചിരിക്കുന്നത്.

മുൻഭർത്താവും മകളും എന്തുകൊണ്ടാണ് മഞ്ജുവിന് ഒരാശംസ പോലും അറിയിക്കാത്തത്. അത്രത്തോളം മഞ്ജു എന്ത് തെ റ്റാ ണു ചെയ്തത്. എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കമന്റിലൂടെ ഒരാൾ കുറിച്ചിരിക്കുന്നത് .

മീനാക്ഷി ഇൻസ്റ്റാഗ്രാം പേജിൽ സജീവമാണ്. അതുകൊണ്ടു തന്നെ തന്റെ സുഹൃത്തുക്കളുടെ എല്ലാം പിറന്നാളിന് ആശംസകളുമായി മീനാക്ഷി എത്താറുണ്ട്. എന്നാൽ സ്വന്തം അമ്മയുടെ പിറന്നാളിന് ഒരു ആശംസ അർപ്പിച്ചുകൊണ്ടാണ് എത്താത്തത്‌ എന്ത് കൊണ്ടാണ് എന്നാണ് പലരും ചോദിക്കുന്നത്.

കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

എന്നാൽ ആ മകളേക്കാൾ സ്നേഹിക്കുന്ന ഒരുപാടു മക്കൾ ഇന്ന് മഞ്ജു വാര്യർക്കുണ്ട്. ഒരുപാടു അമ്മമാർ മഞ്ജു വാര്യർക്കുണ്ട്. ഒരുപാടു സഹോദരന്മാർ ഇന്ന് മഞ്ജു വാര്യർക്കുണ്ട്. അതുകൊണ്ടു മഞ്ജുവിന് ഒരിക്കലും വി ഷ മം തോന്നേണ്ട ആവശ്യം ഇല്ലെന്നാണ് കമന്റിലൂടെ പറയുന്നത്.

മഞ്ജുവിനെ എന്നും മലയാളികൾ സ്നേഹിക്കും. എന്നും നെഞ്ചിലേറ്റും.

ഇപ്പോഴിതാ മഞ്ജു വാര്യർ ഏവർക്കും സ്നേഹത്താൽ നന്ദി കുറിക്കുകയാണ് ഇപ്പോൾ. സുന്ദരമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവാര്യരുടെ പോസ്റ്റ്.

കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഈ സ്നേഹം വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു, എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന എല്ലാ സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും അതിശയിപ്പിക്കുകയാണ്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും

നിങ്ങളോരോരുത്തർക്കും തിരിച്ചും ഒരുപാട് സ്നേഹം നൽകുകയാണ്! രാജീവൻ ഫ്രാൻസിസാണ് വളരെ സ്നേഹത്തോടെ ഈ ചിത്രം പകർത്തിയത്. സാക്ഷ്യത്തിലൂടെ തുടക്കം കുറിച്ച മഞ്ജു വാര്യരുടെ സിനിമാജീവിതം മരക്കാറിലെത്തി നിൽക്കുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യർ നടത്തിയത്.

തന്റെ വ്യക്തി ജീവിതത്തിലെ പ്ര തിസ ന്ധികളെ അ തിജീവി ച്ചതിനെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ മുൻപ് വൈറലായി മാറിയിരുന്നു. ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭോപ്പാലിലാണ് മഞ്ജു വാര്യർ. നാൽപ്പത്തിമൂന്നാം പിറന്നാളാഘോഷിക്കുന്ന മഞ്ജു വാര്യർ ഇത്തവണ ബോളിവുഡ് സിനിമാ സെറ്റിൽ വെച്ചാണ് പിറന്നാൾ കേക്ക് മുറിച്ചാഘോഷമാക്കി മാറ്റിയത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിട്ടുമുണ്ട്.

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത
Next post പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ