പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ

Read Time:4 Minute, 10 Second

പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി; ന ടുങ്ങി താരങ്ങൾ

മലയാള സിനിമ സീരിയൽ രംഗത്തെ ന ടു ക്കി ഒരു നടന്റെ മ ര ണ വാർത്ത എത്തുകയാണ്. പ്രശസ്ത സിനിമ സീരിയൽ താരം രമേശ് വലിയശാലയാണ് അ ന്ത രി ച്ചത്.

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

നിരവധി സിനിമ സിറിയലുകളി കൂടെ വി ല്ല ൻ വേഷങ്ങളും സ്വാഭാവിക വേഷങ്ങളിലും തിളങ്ങിയ രമേശിന്റെ മ ര ണ ത്തിൽ ന ടു ങ്ങു കയാണ് താരങ്ങളും , സഹപ്രവർത്തകരും സിനിമ ലോകവും.

ഇന്ന് പുലർച്ചെയാണ് രമേശ് വലിയശാലയുടെ മ ര ണം. നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് 22 വർഷത്തോളമായി സീരിയലുകളിൽ അഭിനയിക്കുന്നു.

കോളെജ് പഠനത്തിനു ശേഷം മിനിസ്‍ക്രീനിലേക്കും എത്തി. നിരവധി സിനിമകളിലും അഭിനയിച്ചു. പൗർണ്ണമി തിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവിൽ രമേശ് വലിയശാല അഭിനയിച്ചത്.

സൗദിയിൽ നേഴ്സ് ആയ ജോമിക്ക് സംഭവിച്ചത്, വി റങ്ങ ലിച്ച് വീട്ടുകാർ

നടൻ രമേശ് വലിയശാലയുടെ മ ര ണം ഇപ്പോഴും വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. രമേശിൻറെ വി യോഗ വാ ർത്ത അവരെ സംബന്ധിച്ച് തീർത്തും അപ്ര തീക്ഷിതവും വേഗത്തിൽ ഉൾക്കൊള്ളാൻ ആവാത്തതുമാണ്.

എപ്പോഴും സന്തോഷവാനായി മാത്രം കാണുന്നയാൾക്ക് എന്ത് പ്ര ശ്നമായിരുന്നു സഹിക്കാൻ കഴിയാതെ വന്നിട്ടുണ്ടാകുക എന്ന് സുഹൃത്തുക്കൾ ഓരോരുത്തരും ചോദിക്കുന്നു. അദ്ദേഹത്തിന്റെ വി യോ ഗ വാർത്ത തങ്ങളിലുണ്ടാക്കിയ ആ ഘാ തം സീരിയൽ, സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ദിവസം മുൻപ് ‘വരാൽ’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങളെന്ന് നടൻ ബാലാജി ശർമ്മ ഫേസ്ബുക്കിൽ കുറിച്ചു. ‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ?

കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ

എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സ ഹി ക്കാൻ പറ്റാത്ത ദുഃ ഖമാ ണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു ക ടും കൈ? വിശ്വസിക്കാനാകുന്നില്ല… ഞെ ട്ട ൽ മാത്രം! ക ണ്ണീ ർ പ്ര ണാ മം… നിങ്ങൾ തന്ന സ്നേഹവും ക രു തലും എന്നും മനസ്സിലുണ്ട്… ആ ദരാ ഞ്ജലികൾ’, ബാലാജി ശർമ്മ കുറിച്ചു.

പ്ര ശ്ന ങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒ ളി ച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആ ദരാഞ്ജ ലികൾ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.

‘രമേശേട്ടാ… വിശ്വസിക്കാനാവുന്നില്ല… ഒത്തിരി സ ങ്ക ടം…’ എന്നാണ് നടൻ കിഷോർ സത്യയുടെ പ്രതികരണം.

ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ
Next post നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ