8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

Read Time:4 Minute, 39 Second

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

മലയാളായി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ് 2016 ൽ പുറത്തിറങ്ങിയ കറുപ്പയ്യ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത് തുടർന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കല്യാണസൗഗന്ധികം എന്ന സീരിയലിൽ താരം അഭിനയിച്ചു.

പെൺകുട്ടികളെ ജന്മം നൽകിയതിന് ഭർത്താവ് ചെയ്തത് കണ്ടോ? നാടിനെ നടുക്കിയ സംഭവം

ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത മറ്റൊരു സീരിയലായ ഭാര്യയിലൂടെയാണ് താരം ജനശ്രദ്ധ നേടിയെടുത്തത് തുടർന്ന് സീ കേരളയിലെ പൂക്കാലം വരവായി എന്ന സീരിയൽ പ്രധാന കഥാപാത്രമായി എത്തുകയും ചെയ്തു.

തുടർന്ന് 2021 ജൂലൈയിൽ മൃദുല സീരിയൽ താരം യുവകൃഷ്ണയെ വിവാഹം കഴിച്ചു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് യുവ കൃഷ് ഈ വർഷമാദ്യമാണ് മൃദുല ഗ ർഭിണിയാണെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് താരം ഡോക്ടറുടെ നിർദ്ദേശപ്രകാരം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

സിസ്റ്റർ ലിനിയെ ഓർമ്മയില്ലേ.. അവൾ കാണാൻ കൊതിച്ച കാഴ്ചയാണിത്

അഭിനേത്രി എന്നതിൽ ഉപരി നല്ലൊരു യൂട്യൂബർ കൂടിയാണ് മൃദുല നിരവധി ആരാധകരാണുള്ളത് മൃദുല വിശേഷങ്ങളറിയാൻ താരത്തിൻ്റെ യുട്യൂബ് ചാനൽ സന്ദർശിക്കുന്നത് താരത്തിന് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ കാര്യമാണ് കഴിഞ്ഞദിവസം മൃദുലയുടെ ജീവിതത്തിൽ സംഭവിച്ചത്

താരത്തിൻ്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നുള്ളത് ആ സ്വപ്നമാണ് കഴിഞ്ഞദിവസം സഫലമായത് തൻ്റെ പുതിയ വീട്ടിൽ നിന്നും മൃദുല ഭർത്താവ് യുവകൃഷ്ണയോടൊപ്പം ചെയ്ത ബ്ലോഗാണ് വൈറൽ ആയി മാറിയത്.

42ാം വയസില്‍ ഹേനയ്ക്ക് ആഡംബര വിവാഹം; കോടികളുടെ സമ്പത്ത് നല്‍കിയിട്ടും ആര്‍ത്തിതീരാതെ അപ്പുക്കുട്ടന്‍

തൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചൽ മറ്റു ചടങ്ങുകളും പ്രേക്ഷകരുമായി പങ്കുവെച്ച താരം തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് വ്യക്തമാക്കി മൃദുല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഭർത്താവ് യുവ പറഞ്ഞു.

തൻ്റെ വിവാഹത്തിനു മുന്നേ തുടങ്ങിയ പണി ആയിരുന്നുവെന്നും എന്നാൽ വിവാഹത്തിനു ശേഷം ആണ് ഇത് പൂർത്തികരിക്കാൻ സാധിച്ചതെന്നും മൃദുല വ്യക്തമാക്കി

23 വർഷം അദ്ധ്യാപിക ആയിരുന്ന ഉഷ കുമാരി ഇപ്പോൾ തൂപ്പുകാരി, സംഭവിച്ചത് കണ്ടോ

തിരുവനന്തപുരത്ത് വിഴൂരിലാണ് തങ്ങളുടെ പുതിയ വീടെന്ന് പറഞ്ഞ താരം വീടിന് ചുറ്റും പച്ചപ്പും മലനിരകളും ഒക്കെ ആണെന്ന് വ്യക്തമാക്കി വീട് മൃദുലയുടെ പ്ലാൻ ആയിരുന്നെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും യുവ കൃഷ്ണ ബോഗിൽ പറഞ്ഞു.

എന്നാൽ കുറെ കാര്യങ്ങളിൽ യുവയുടെ നിർദ്ദേശങ്ങൾ താൻ ചോദിക്കാറുണ്ടായിരുന്നെന്നും മൃദുല പറഞ്ഞിട്ടുണ്ട് വീടിൻ്റെ ഇൻ്റീരിയർ കാര്യങ്ങൾ താനാണ് നോക്കിയതെന്ന് യുവ വ്യക്തമാക്കി

ടിക്കറ്റ് എടുക്കാതെ സ്ലീപറിൽ യാത്ര; 15കാരിക്ക് ഫൈനടിച്ച് ടി ടി ഇ.. എന്നാൽ പിന്നീട് ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ടിക്കറ്റ് എടുക്കാതെ സ്ലീപറിൽ യാത്ര; 15കാരിക്ക് ഫൈനടിച്ച് ടി ടി ഇ.. എന്നാൽ പിന്നീട് ചെയ്തത് കണ്ടോ?
Next post നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും