നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

Read Time:2 Minute, 47 Second

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

പബ്‌ജി കാരണം രാജ്യത്ത് മറ്റൊരു മ രണം കൂടി. തന്നെ പബ്‌ജി കളിയ്ക്കാൻ അനുമതിക്കാത്ത അമ്മയെ മകൻ വെ ടിവെച്ച് കൊ ന്നു. അച്ഛൻറെ തോ ക്ക് ഉപയോഗിച്ചാണ് മകൻ അമ്മക്ക് നേരെ വെ ടിയുതിർത്തത്.

ടിക്കറ്റ് എടുക്കാതെ സ്ലീപറിൽ യാത്ര; 15കാരിക്ക് ഫൈനടിച്ച് ടി ടി ഇ.. എന്നാൽ പിന്നീട് ചെയ്തത് കണ്ടോ?

അമ്മയെ കൊ ലപ്പെടുത്തിയ ശേഷം പതിനാറുകാരൻ മൃ തദേഹം ഒളിപ്പിക്കുകയൂം ഒമ്പത് വയസ്സുള്ള സഹോദരിയോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു.

ഉത്തർ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം നടന്നത് കുട്ടിയെ ക സ്റ്റഡിയിൽ എടുത്തതായി ലക്‌നൗ പോ ലീസ് വ്യകതമാക്കുകയും ചെയ്തു. കൊ ലപാതകം നടന്നതായി അറിഞ്ഞാണ് ലക്‌നൗ പോ ലീസ് സംഭവ സ്ഥലത്തെത്തിയത്.

പെൺകുട്ടികളെ ജന്മം നൽകിയതിന് ഭർത്താവ് ചെയ്തത് കണ്ടോ? നാടിനെ നടുക്കിയ സംഭവം

തുടർന്ന് അന്യോഷണവും ആരംഭിച്ചു അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഇല്ലാത്ത കൊലപാതകിയെ സൃഷ്ട്ടിച്ച് കുട്ടി പോ ലീസിനെ വഴിതിരിച്ചു വിടാൻ ശ്രമിച്ചു.

ഒരു ഇലക്ട്രീഷ്യനാണ് കൊ ലപാതകി എന്ന തരത്തിൽ കുട്ടി പോലീസിനോട് പറഞ്ഞിരുന്നു എന്നാൽ കൊലപാതകം നടന്നത് അച്ഛൻറെ തോ ക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പോ ലീസ് ക സ്റ്റഡിയിൽ എടുത്തു.

സിസ്റ്റർ ലിനിയെ ഓർമ്മയില്ലേ.. അവൾ കാണാൻ കൊതിച്ച കാഴ്ചയാണിത്

സംഭവത്തിൽ പോ ലീസ് അന്വേഷണം തുടരുകയാണ് മകൻ പബ്‌ജിയിൽ അ ടിമപ്പെട്ടത് മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്‌ജി കളിക്കുന്നതിൽ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടെങ്കിലും മൊബൈൽ നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛൻറെ തോ ക്കെടുത്ത് അമ്മയെ കുട്ടി വെ ടിവെച്ച് കൊ ല്ലുക ആയിരുന്നു.

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post 8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ
Next post സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ