സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

Read Time:3 Minute, 59 Second

സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സ്വാന്തനം നിരവധി പ്രണയ ജോഡികൾ സീരിയലിൽ ഉണ്ട് അഞ്ജലി ശിവൻ ജോഡിയും ഹരി അപ്പു ജോഡിയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രം തന്നെയാണ് സംഭവ ബഹുലമായ കാര്യാങ്ങളുമായി പരമ്പര മുന്നേറിക്കൊണ്ടിരിക്കുന്നു ഇപ്പോഴിതാ സ്വാന്തനം കുടുമ്പത്തിലേക്ക് മറ്റൊരു കഥാപാത്രം കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് സുധ അപ്പച്ചിയുടെ മകളായും കണ്ണൻ എന്ന കഥ പാത്രത്തിൻറെ നായികയായുമാണ് അച്ചു എന്ന പെൺകുട്ടി എത്തുന്നത്

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ മാർട്ടിൻ എന്ന യുവ നടിയാണ് റിക്ടകിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഷോട്ട് ഫിലിമുകളിലൂടെയും ഏറെ കുറെ സുപരിചിതയായ താരമാണ് മഞ്ജുഷ അച്ചനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബമാണ് മഞ്ജുഷ മാർട്ടിന്റേത് അച്ഛൻ മാർട്ടിൻ പെയിന്റിംഗ് കോൺട്രാക്ടറാണ് എൽ എൽ ബി നാലാം വർഷ വിദ്യാർത്ഥിയായ മഞ്ജുഷക്ക് മുമ്പും സീരിയൽ ഓഫർ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സ്വാന്ത്വനം എന്ന സീരിയലിലൂടെ സീരിയൽ ലോകത്തേക്ക് എത്തുന്നത്

റീൽസിലൂടെ കയ്യടി നേടുവാൻ മഞ്ജുഷക്കു സാധിച്ചിട്ടുണ്ട്. എന്നാൽ സീരിയലിൽ എത്തിയതോടെ നിരവധി വിമർശനങ്ങളാണ് മഞ്ജുഷ നേരിടുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഭംഗി മഞ്ജുഷക്കില്ല എന്ന് ആണ് പലരും പറയുന്നത് ഓവർ മേക്കപ്പ് ആണെന്നും പ്രധാനമായും കറുത്തതാണ് നിറമില്ല പൊക്കമില്ല എന്നെക്കൊയുള്ള വിമർശനങ്ങളാണ് മഞ്ജുഷ നേരിടുന്നത് അതെ സമയം ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജുഷ

പെൺകുട്ടികളെ ജന്മം നൽകിയതിന് ഭർത്താവ് ചെയ്തത് കണ്ടോ? നാടിനെ നടുക്കിയ സംഭവം

സ്വാന്തനത്തിലെ കണ്ണന് ചേരുന്നതുപോലെ സൈസ് ആയതുകൊണ്ടാണ് സിറിയലിലേക്കു തന്നെ സെലക്ട് ചെയ്തതെന്ന് മഞ്ജുഷ പറയുന്നത് ഒത്തിരി നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. താൻ ഒരിടത്തും പറഞ്ഞിട്ടില്ല തനിക്കു സൈസ് ഉണ്ടെന്നും ഫെയർ ആണെന്നും എല്ലാം. സൈസ് ഇല്ലാത്ത ഒരാളാണ് ഞാൻ, അതുകൊണ്ടാണ് സ്വാന്തനത്തിൽ അവസരം ലഭിച്ചത്.

സൈസ്നല്ല കഴിവിനും പെർഫോമനസിനുമാണ് പ്രാധാന്യം നൽകുന്നത് എന്ന് മഞ്ജുഷ വ്യകത്മാക്കി. 38 കിലോയെ ഉള്ളു എനിക്ക് അഞ്ചടി പൊക്കം തികച്ചില്ല. വിശപ്പില്ലാത്തതാണ് പ്രശ്‍നം. ട്രീറ്റ്മെന്റ് എടുത്തിട്ടും കാര്യമുണ്ടായില്ല. മഞ്ജുഷ പറയുന്നു.

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും
Next post അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ