അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ

Read Time:2 Minute, 36 Second

അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ?

കാ മുകൻ പ്രണയത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യാൻ പാറമുകളിൽ കയറി യുവതി. അടിമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടിൽ കയറിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് യുവതിയുടെ ജീ വൻ രക്ഷിക്കാനായത്.

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

ഇരുപത്തിയാറുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താൻ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കാ മുകൻ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകർന്ന യുവതി ഇന്നലെ പുലർച്ചെ വീടുവിട്ടിറങ്ങി. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിൽ എത്തി.

മഴയായതിനാൽ പാറക്കെട്ടിൽ വഴുക്കലുണ്ടായിരുന്നു. യുവതി പാറയുടെ മുകൾഭാഗത്ത് അ പകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ പൊ ലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അടിമാലി എസ് ഐ കെ എം സന്തോഷ്‌കുമാറും സംഘവും സ്ഥലത്തെത്തി.

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

പൊലീസ് താഴോട്ടിറങ്ങാൻ പറഞ്ഞപ്പോൾ, താൻ ആ ത്മഹത്യ ചെയ്യാനാണ് വന്നതെന്ന് യുവതി ഉറക്കെ വിളിച്ചുപറഞ്ഞു. ഒരുമണിക്കൂറോളം പൊലീസ് യുവതിയോട് സംസാരിച്ചു. ഒടുവിൽ എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാമെന്ന പൊ ലീസിന്റെ ഉറപ്പിലാണ് ഇരുപത്തിയാറുകാരി താഴോട്ടിറങ്ങിയത്.

യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. കാ മുകനായിരുന്ന യുവാവിനോടും ബന്ധുക്കളോടും അടുത്ത ദിവസം പൊ ലീസ് സ്റ്റേ ഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ
Next post ചെള്ളുപനി! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം