വിവാഹത്തിന് ഒഴുകിയെത്തി താരങ്ങൾ; സർവ്വാഭരണവിഭൂഷിതയായി മൃദുല.. താരവിവാഹ വീഡിയോ

Read Time:3 Minute, 8 Second

വിവാഹത്തിന് ഒഴുകിയെത്തി താരങ്ങൾ; സർവ്വാഭരണവിഭൂഷിതയായി മൃദുല.. താരവിവാഹ വീഡിയോ

ഇന്ന് പുലർച്ചെ ആണ് സീരിയൽ താരങ്ങളായ മൃദുല വിജയും, യുവ കൃഷ്ണയും വിവാഹിതരായത്. ഇവരുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുക ആയിരുന്നു.

ആറ്റുകാൽ അമ്പലനടയിൽ പരമ്പാഗരത രീതിയിൽ തളിക്കേട്ടു നടന്ന ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഹോട്ടെലിൽ വെച്ചാണ് ആഡംബരപൂർണമായ വിവാഹ അനുബന്ധമായ ചടങ്ങുകൾ നടന്നത്.

തലക്കെട്ടിനു കസവു സാരിയാണ് താരം ഉടുത്തിരുന്നത്. ആഭരണങ്ങളായി നെക്ലേസും കമലും വളകളും മാത്രം അണിഞ്ഞാണ് വധുവായി മൃദുല എത്തിയത്. എന്നാൽ പിന്നിട് ഓഡിറ്റോറിയത്തിൽ നടന്ന മറ്റു ചടങ്ങുകളിൽ പിങ്ക് സാരിയുടുത്തു, സർവ്വാഭരണ വിഭൂഷിതയായിട്ടാണ് താരം എത്തിയത്.

ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വൈറൽ ആയി മാറുകയാണ്. ഇന്ന് രാവിലെ 8 : 14 എന്ന ശുഭ മുഹൂർത്തത്തിൽ ആണ് താലിക്കെട്ടു ചടങ്ങു നടന്നത്. ആറ്റുകാൽ ക്ഷേത്ര മുറ്റത്തു വെച്ച് നടന്ന താലിക്കെട്ടു ചടങ്ങിൽ മൃദുലയുടെയും യുവയുടെയും മാതാപിതാക്കൾ പങ്കെടുത്ത ലളിതമായ താലിക്കെട്ടു ചടങ്ങാണ് നടന്നത്.

സെറ്റു സാരിയിൽ അതി സുന്ദരി ആയിട്ടാണ് മൃദുല എത്തിയത്. നേരത്തെ പറഞ്ഞതുപോലെ തന്നെ നിരവധി രഹസ്യങ്ങൾ ഒളിപ്പിച്ചു തന്നെ ആണ് വിവാഹ സാരികൾ ഒരുക്കിരിക്കുന്നതു

ആദ്യസാരിയായ സെറ്റ് സാരിയിൽ ഇത് കാണാം. ബ്ലൗസിന് പിന്നിലെ നെറ്റിൽ യുവയുടെയും മൃദുലയുടെയും വിവാഹ ചിത്രം നെറ്റിൽ ചുവന്ന നൂലുകൊണ്ട് നെയ്തെടുത്തിരിക്കുകയാണ്.

ആ കാഴ്ച കണ്ട് നടുക്കം മാറാതെ നാട്ടുകാർ, വിപിൻ ചെയ്തത് കണ്ടോ

വെള്ള മുണ്ടും ഷർട്ടുമാണ് വരൻ യുവ കൃഷ്‌ണയുടെ വേഷം. പ്രശസ്ത മേക് അപ്പ് ആര്ടിസ്റ് വികാസ് ആണ് മൃദുലയെ അണിയിച്ചൊരുക്കിരിക്കുന്നതു. വികാസ് അണിച്ചൊരുക്കുന്ന വിഡിയോയും, അനിയത്തി പാർവതിയും ഭർത്താവിനൊപ്പം വെഡിങ് ഫോട്ടോ ഷൂട്ട് നടത്തുന്ന വിഡിയോയും നേരത്തെ പുറത്തു വന്നിരുന്നു.

രോഗി നേഴ്സിനോട് മരുന്നിനു പകരം ചോദിച്ചത് ഒരു പാട്ടു പാടി തരുമോ എന്ന്, പിന്നീട് അവിടെ സംഭവിച്ചത് കണ്ട

Leave a Reply

Your email address will not be published. Required fields are marked *

Previous post രോഗി നേഴ്സിനോട് മരുന്നിനു പകരം ചോദിച്ചത് ഒരു പാട്ടു പാടി തരുമോ എന്ന്, പിന്നീട് അവിടെ സംഭവിച്ചത് കണ്ട
Next post പൂട്ട് ഉറപ്പായതോടെ കിരൺ ഹൈ ക്കോ ട തി യിലേക്ക് ; പറഞ്ഞ ആവശ്യം കേട്ടോ? ഹോ ന ടുങ്ങി കോ, ട തി.. ഉ ളു പ്പുണ്ടോ കിരണേ നിനക്ക് ?