നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ

Read Time:4 Minute, 15 Second

നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ

ഇന്നാണ് വെന്റിലേറ്ററിൽ ആയിരുന്ന പാചക വിദഗ്ധനും ഷെഫുമായ നൗഷാദ് അ ന്ത രിച്ചത്. അൻപതിനാല് വയസ്സായിരുന്നു. നൗഷാദിന്റെ വി യോഗ ത്തിൽ തേ ങ്ങുക യാണ് സുഹൃത്തുക്കളും സിനിമ ലോകവും.

ഉത്ര കേ സി ലെ നി ർണായക തെ ളിവ്, വി ധി ഉടൻ

വൈകീയ വേളയിൽ നാല്പത്തിരണ്ടാം വയസിലാണ് നൗഷാദിന്റെയും ഭാര്യ ഷീബയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു പിറന്നത്. ആ മോളെ ഒരു കുഞ്ഞു രാജകുമാരിയെ പോലെയാണ് നൗഷാദ് വളർത്തിയതിയത്.

കഴിഞ്ഞ ഒരു വർത്തിലേറെയായി പല രോഗങ്ങളാലും ബു ദ്ധിമുട്ടിയ നൗഷാദ്, ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപ്പോളൊക്കെ അദ്ദേഹത്തിന്റെ ഭാര്യ ഷീബയാണ് എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ പരിചരിച്ചിരുന്നത്.

നൗഷാദിന്റെ രോ ഗാവസ്ഥയിൽ വല്ലാത്ത മാ നസിക സ മ്മർദ്ദത്തിൽ ആയിരുന്നു ഭാര്യ ഷീബ. ഈ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി കഴിയുക ആയിരുന്ന ഭാര്യ ഷീബ, രണ്ടാഴ്ച മുൻപാണ് ഹൃദ യാഘാതം ഉണ്ടായതും മ രണമ ടഞ്ഞതും.

അന്ന്‌ ഐ സി യു വിൽ ഭാര്യ ഷീബയുടെ മൃ തദേ ഹം എത്തിച്ചാണ് നൗഷാദിനെ കാണിച്ചത്. ഷീബയുടെ വി യോഗം നൗഷാദിനെയും പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള മകളേയും അകെ തള ർത്തി രുന്നു.

ഉമ്മ പോയെങ്കിലും ഉപ്പ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇ കുരുന്നു. മാതാവിന്റെ മ ര ണം നൽകിയ മാന സിക ആ ഘാതത്തിൽ നിന്നും മകൾ, എന്നാൽ ഷീബയുടെ മ ര ണം നൗഷാദിന്റെ അവസ്ഥ വ ഷളാക്കി.

അമേരിക്കൻ ഭർത്താവിന്റെ പീഡനമെല്ലാം പഴങ്കഥ; നടി ചന്ദ്രലക്ഷ്മണ് 38ൽ വിവാഹം; വരനെ കണ്ട് അമ്പരന്ന്

ഇന്ന് നൗഷാദ് മകളെ തനിച്ചാക്കി യാത്രയാക്കി. എല്ലാം ഉണ്ടായിട്ടും മാതാപിതാക്കൾ നഷ്ട്ടമായ ഇ കു രു ന്നിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ പൊ ട്ടി ക രയു കയാണ് ബന്ധുക്കളും.

അതെ സമയം നൗഷാദ് കടന്നു പോകുന്നത് തന്റെ ഏറ്റവും വലിയ സ്വപ്‍നം പൂർത്തിയാക്കാതെ ആണ്. നൗഷാദ് നിർമിച്ച എല്ലാ ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. ഇപ്പോൾ നൗഷാദിന്റെ ഏറ്റവും വലിയ സ്വപ്നത്തെ പറ്റി പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

നാളുകൾക്കു മുമ്പ് തന്നെ ഫോൺ ചെയ്തപ്പോൾ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് നൗഷാദ് പറഞ്ഞത് എന്നാണ് ബാദുഷ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി നായരമ്പലത്തെയും ബിജു മേനോനെയും ചേർത്ത് ഞാൻ ഒരു പ്രൊജക്റ്റ് പറയുകയും, അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

അസുഖം ഭേദമായി വന്നു കഴിഞ്ഞാൽ എനിക്ക് ആദ്യം അത് ചെയ്തു തരണമെന്ന് നൗഷാദിക്ക പറഞ്ഞിരുന്നു. അതെല്ലാം ഞാൻ സെറ്റ് ചെയ്തു വെച്ചതുമാണ്. പക്ഷെ അതൊന്നും കാത്തു നിൽക്കാതെ അദ്ദേഹം യാത്രയായി.

പ്രാത്ഥനകൾ വിഫലം, പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അ ന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാത്ഥനകൾ വിഫലം, പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അ ന്തരിച്ചു.
Next post നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്