നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്

Read Time:2 Minute, 27 Second

നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്

പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദിന് വിട നൽകി തിരുവല്ല. ആദ്യ സിനിമ പുറത്തിറങ്ങിയതിന് പതിനേഴാം വാർഷിക ദിനത്തി ആയിരുന്നു നൗഷാദിന്റെ വി യോഗം.

പ്രാത്ഥനകൾ വിഫലം, പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അ ന്തരിച്ചു.

സ്വാദിന്റെ വലിയ ലോകത്തു നിന്നും കലയുടെ വെള്ളി വെയ്ച്ചത്തിലേക്കു എത്തിയപ്പോളും സൗഹൃദങ്ങൾ നൗഷാദിന്റെ കരുത്തു തന്നെ ആയിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു നൗഷാദിന്റെ അ ന്ത്യം. ഉച്ചക്ക് ഒന്നരയോടെ നൗഷാദിന്റെ ഭൗതിക ശരീരം വീട്ടിൽ എത്തിച്ചു. മകൾ അടക്കമുള്ള ബന്ധുക്കൾ അ ന്തിമോപചാരം അർപ്പിച്ചു.

തുടർന്ന് നൗഷാദ് പഠിച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു പാർശനത്തിനു വെച്ചു. സർക്കാരിന്റെ ആദരവും ഏറ്റുവാങ്ങി. തിരുവല്ല മുത്തൂർ ജുമാ മസ്ജിദിൽ കബറടക്കി.

ഉത്ര കേ സി ലെ നി ർണായക തെ ളിവ്, വി ധി ഉടൻ

മൂന്നു പതിറ്റാണ്ടു മുൻപ് പിതാവിന്റെ വഴിയിൽ കാറ്ററിങ് രംഗത്ത് കടന്ന നൗഷാദ് കേരളമറിയുന്ന ബിഗ് ഷെഫ് ആയി വളരുക ആയിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെ സെലിബ്രിറ്റി ഷെഫ് ആയി മാറുക ആയിരുന്നു.

മദ്ധ്യ തിരുവിതാംകൂറിൽ ബിരിയാണിയെ ജനപ്രായമാക്കുന്നതിൽ നൗഷാദിന്റെ പങ്കു വലുതാണ്. സഹപാഠിയായ ബ്ലെസ്സിയുടെ ആദ്യചിത്രം കാഴ്ച നിർമിച്ചായിരുന്നു, സിനിമ നിർമാതാവിന്റെ റോളിലേക്കുള്ള നൗഷാദിന്റെ കടന്നു വരവ്.

നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ
Next post നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്