നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്

Read Time:3 Minute, 57 Second

നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്

എല്ലാ കോ വി ഡ് മാ നദണ്ഡങ്ങളും പാലിച്ചിട്ടും തനിക്കു കോ വിഡ് ബാ ധിച്ചു എന്ന് നടൻ കണ്ണൻ സാഗർ. ഭക്ഷണം കഴിക്കണോ ശ്വസിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ എന്ന് കണ്ണൻ സാഗർ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ

ഇ കുറിപ്പ് എഴുതുവാൻ തന്നെ കുറഞ്ഞത് രണ്ടു മണിക്കൂറോളം എടുത്തു എന്നും നടൻ കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു

അഞ്ചു ദിസങ്ങൾ ആയി ഞാൻ കൊ റോണക്ക് കീ ഴ്പ്പെട്ടിട്ടു…

രണ്ടുവർഷകാലം അതുപോലെ സൂക്ഷിച്ചു, ലിറ്റർ കണക്കിന് സാ നിറ്റീസർ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാൻ കൊ റോണ യെന്ന മ ഹാമാരിയെ പുച്ഛിച്ചു, ആത്മ ധൈ ര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു…

പക്ഷേ, എന്നേ വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടൽ, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുച്ചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മു റുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും…

കൊ റോ ണ എന്നേ അവന്റെ കൈകളിൽ ഇട്ടു താ ണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവൻ പിടിമുറുക്കിയാൽ അനങ്ങാൻ പോലും പറ്റില്ല…

വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാൻ ശ്രമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാൻ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,”കുറവുണ്ടോ “ഉണ്ടെന്നല്ലാതെ എന്തുപറയാൻ, ഇച്ചിരി ഭക്ഷണം കഴിക്കാൻ എന്റെ ജീവിതത്തിൽ ഇത്രയും സമയം ഞാൻ എടുത്തിട്ടില്ല,

പ്രാത്ഥനകൾ വിഫലം, പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അ ന്തരിച്ചു.

മൂന്നോ നാലോ പിടി അകത്താക്കി പാത്രം മാറ്റിവെക്കും, സുഹൃത്തുക്കളും ബന്ധുക്കളും ഫോൺ വഴി ഓടിപ്പോകുന്ന ഫ്ളൈറ്റിലെ പൈലാറ്റിനു നിർദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തിൽ സംസാരിക്കാൻ കൂടിവയ്യ, പലചിന്തകളും മനസിൽ ഓടിവരും

ഞാൻ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികൾ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിൽ ഷീ ൽഡ് വാ ക്സിൻ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം…

ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈത്തൊഴുതു പറയുകയാ പ്രിയപ്പെട്ടവർ ശ്രദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാൻ വയ്യാത്ത അവസ്ഥ, ഞാൻ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂർ എടുത്തു,… ടേക്ക് കെയർ..

നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Previous post നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്
Next post പിറക്കാനിരുന്ന കുഞ്ഞിനേയും പ്രിയതമയേയും കോ വിഡ് കൊണ്ടുപോയി, മ നോവിഷ മത്തിൽ യുവാവ് ചെയ്തത്