പിറക്കാനിരുന്ന കുഞ്ഞിനേയും പ്രിയതമയേയും കോ വിഡ് കൊണ്ടുപോയി, മ നോവിഷ മത്തിൽ യുവാവ് ചെയ്തത്

Read Time:3 Minute, 22 Second

പിറക്കാനിരുന്ന കുഞ്ഞിനേയും പ്രിയതമയേയും കോ വിഡ് കൊണ്ടുപോയി, മ നോവിഷ മത്തിൽ യുവാവ് ചെയ്തത്

ഭാര്യയും കുഞ്ഞും കോ വി ഡ് ബാധിച്ചു മ രിച്ചതി ൽ മ നംനൊ ന്തു യുവാവ് തൂങ്ങി മരിച്ചു. ചെമ്മനാട് വിഷ്ണു ആണ് മരിച്ചത്. ആലുവ ചെങ്ങമനാടാണ് യുവാവിനെ കിടപ്പുമുറിയിൽ ഫാനിൽ തൂ ങ്ങി യ നിലയിൽ കണ്ടെത്തിയത്.

നൗഷാദിന് യാത്രാമൊഴി നൽകി കേരളക്കര, സർക്കാരിന്റെ ആദരം, ഏക മകൾ ഇനി തനിച്ച്

ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മ രി ച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് കോ വി ഡ് ബാധിച്ച്‌ വിഷ്ണുവിൻറെ ഭാര്യയും കുഞ്ഞും മ രിച്ച ത്. അടുത്തിടെയാണ് വിഷ്ണു സൗദിയിൽ നാട്ടിലേക്കു വന്നത്.

കഴിഞ്ഞ ദിവസം രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് വീട്ടുകാർ കിടപ്പ് മുറിയുടെ വാതിൽ ത കർ ത്ത് അകത്തു കയറിയത്. ഫാനിൽ തൂ ങ്ങി യ നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

അവ ശനില യിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനാ യില്ല. സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു.

നൗഷാദ് വിടപറഞ്ഞത് അന്ത്യാഭിലാഷം സാധിക്കാനാകാതെ; അനാഥത്വം പേ റി തേ ങ്ങിക്കര ഞ്ഞ് 12 കാരി ഏക മകൾ

എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാൻ ഇരി ക്കുന്നതിനിടെയാണ് കോ വിഡ് ബാധിച്ചത്. ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഗാഥയ്ക്ക് കോ വി ഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ തൊട്ടടുത്ത ദിവസം അതീവ ഗു രുതരാ വസ്ഥയിലായ ഗാഥയെ അ ത്യാഹി ത വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മ രി ച്ചു.

രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുഞ്ഞും മ രി ച്ചു. ഇതേത്തുടർന്ന് വിഷ്ണു നാട്ടിലേക്ക് വരികയായിരുന്നു. നാട്ടിലെത്തിയ ശേഷം വി ഷാദ അവസ്ഥയിലായിരുന്ന വിഷ്ണു അധികം ആരോടും സംസാരിക്കാറില്ലായിരുന്നു. അതിനിടെയാണ് വിഷ്ണു ജീ വനൊ ടുക്കിയത്.

നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ കണ്ണൻ സാഗറിന് സംഭവിച്ചത്
Next post ശരണ്യയുടെ 16-ാം ചരമദിനത്തിൽ നെഞ്ചുരുകുന്ന വാക്കുകളുമായി സീമാ ജി നായർ