ഭാര്യ ശിവകല നാട്ടിൽ എത്തി… എന്നാൽ ചെയ്തത് കണ്ടോ? പണി കിട്ടിയത് സഹോദരനും

Read Time:5 Minute, 15 Second

ഭാര്യ ശിവകല നാട്ടിൽ എത്തി… എന്നാൽ ചെയ്തത് കണ്ടോ? പണി കിട്ടിയത് സഹോദരനും

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ച് കയറ്റി ആ ത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മക്കളോട് ഒരിക്കൽ പോലും അവസരങ്ങൾ തരണമെന്ന് പറഞ്ഞിട്ടില്ല, വി പി ഖാലിദ് ഓർമ്മയാകുമ്പോൾ

മരിച്ച പ്രകാശ് ദേവരാജന്റെയും മകൻ ശിവദേവിന്റെയും മൃതദേഹം നെടുമങ്ങാട്ടെ മുഖവൂരെ കുടുംബ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടിൽ ഉണ്ടായിരുന്നിട്ടും മകന്റേയും ഭർത്താവിന്റേയും മുഖമെന്നു കാണാൻ ശിവകല എത്തിയില്ല.

കഴിഞ്ഞ ആഴ്ചയിലാണ് പ്രകാശും മകനും ആറ്റിങ്ങലിൽ വെച്ച് ആത്മഹത്യ ചെയ്തത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്. എന്നാൽ, മകനേയോ ഭർത്താവിനേയോ അവസാനമായി കാണാൻ ഭാര്യ ശിവകല എത്തിയില്ല.

ആ കാഴ്ചയിൽ തകർന്ന് താരങ്ങൾ…. പ്രശസ്ത മലയാള സിനിമ സീരിയൽ നടൻ വിടവാങ്ങി

നാട്ടിൽ ഉണ്ടായിരുന്നിട്ടും, ഇവർ സംസ്‌കാര ചടങ്ങുകൾക്ക് പങ്കെടുക്കാൻ പറഞ്ഞുവിട്ടത് ഇവരുടെ സഹോദരനെ ആയിരുന്നു. നാട്ടുകാരുടേയും പ്രകാശിന്റെ ബന്ധുക്കളുടേയും പ്രതികരണം എന്താണെന്ന് അറിയാൻ ആയിരുന്നു ഇത്തരത്തിൽ ശിവകല സഹോദരനെ പറഞ്ഞു വിട്ടതെന്നാണ് വിവരം.

എന്നാൽ, ശിവകലയുടെ സഹോദരനെ നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഓടിച്ചു വിടുകയായിരുന്നു. ശിവകല നാട്ടിൽ ഉള്ള വിവരം പൊ ലീസിന് അറിയില്ലെന്നാണ് വിവരം. ആ ത്മഹത്യ പ്രേ രണക്കുറ്റം ചുമത്തി ശിവകലയേയും കാ മുകനേയും അ റസ്റ്റു ചെയ്യാനുള്ള നടപടികൾ അന്വേഷണ സംഘം ഉടൻ തുടങ്ങുമെന്നാണ് സൂചന.

നല്ല അടി കിട്ടുമേ… ടീച്ചറിനോട് ഈ കൊച്ചു കുഞ്ഞ് പറയുന്നത് കേട്ടോ

കേ സിന്റെ നടപടികളുടെ ഭാഗമായി ആ ത്മഹത്യ കുറിപ്പിൽ പേര് പരമാർശിച്ചിട്ടുള്ളവരെ ചോദ്യം ചെയ്യും. ശിവകലയ്‌ക്കെതിരെ പ്രത്യക്ഷത്തിൽ തന്നെ തെളിവുകൾ ഉള്ളതിനാൽ ഇവർ ഒരു അഭി ഭാഷകനെ കണ്ട് നി യമോപദേശം തേടിയതായും വിവരമുണ്ട്.

തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പിൽശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി ഒരാഴ്ച മുൻപ് വട്ടിയൂർക്കാവ് പൊലീ സിൽ പ്രകാശ് ദേവരാജ് പരാതി നൽകിയിരുന്നു. ബഹ്‌റിനിലെ ഇന്ത്യൻ എംബസിയിലും പ രാതി നൽകി. വിളപ്പിൽശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

സംയുക്താ വർമ്മ രോഗങ്ങൾ മൂലം തളർന്ന് അവശയായി.. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം

ഇവരുടെ ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ ഇട്ടശേഷം ഇവരാണ് എന്റേയും മകന്റേയും മര ണത്തിനു കാരണക്കാരെന്ന് കുറിച്ചതിന് ശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്.

നേരത്തേ, ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാ ഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം, തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആ ത്മഹത്യാക്കുറിപ്പിൽ പറയുന്നു.

സംയുക്താ വർമ്മ രോഗങ്ങൾ മൂലം തളർന്ന് അവശയായി.. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം

അതു താൻ തന്നെ അനുഭവിച്ചു തീർക്കണം. തന്നെയും മക്കളെയും മര ണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാ മുകൻ അനീഷിനും അയാളുടെ സുഹൃത്തുക്കൾക്കും പരമാവധി ശി ക്ഷ വാങ്ങികൊടുക്കാൻ ന ടപടിയുണ്ടാകണമെന്നും ആ ത്മഹത്യാക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.

യാത്രക്കാരൻ കുഴഞ്ഞു വീണു… ഏവരും മാറി നിന്നപ്പോൾ 5 മാസം ഗർഭിണിയായ യുവതി ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post യാത്രക്കാരൻ കുഴഞ്ഞു വീണു… ഏവരും മാറി നിന്നപ്പോൾ 5 മാസം ഗർഭിണിയായ യുവതി ചെയ്തത് കണ്ടോ?
Next post എന്ന കെട്ടാൻ ആരെങ്കിലുംവരുമോ എന്ന് സങ്കടപ്പെട്ടു; പക്ഷേ വന്നു- മുഖംനോക്കാതെ സ്‌നേഹിച്ചവൻ