
കൂട്ടുക്കാർക്കൊപ്പം കിടിലൻ പുതിയ തകർപ്പൻ ട്രെൻഡിങ് ഡാൻസുമായി പ്രിയ വാര്യർ, വൈറൽ വീഡിയോ കാണാം
കൂട്ടുക്കാർക്കൊപ്പം കിടിലൻ പുതിയ തകർപ്പൻ ട്രെൻഡിങ് ഡാൻസുമായി പ്രിയ വാര്യർ, വൈറൽ വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് പ്രിയ വാര്യർ. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ താരം നേടിയെടുത്ത പ്രശസ്തി പുതുമുഖങ്ങളായ മറ്റേതെങ്കിലും താരങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ചിത്രം ഇറങ്ങുന്നതിനു മുൻപ് ചിത്രത്തിലെ പ്രധാന സീൻ പ്രിയ കണ്ണീറുക്കുന്ന സീൻ വളരെയധികം പ്രചാരം നേടുകയും ആളുകൾക്കിടയിൽ അത് വളരെയധികം തരംഗം സൃഷ്ടിക്കുകയും ചെയ്തു. പലരും പ്രിയയുടെ അവതരണം അനുകരിക്കാൻ ശ്രമിക്കുകയും ടിക്റ്റോക്കുകളിൽ പോലും അവർ നിറഞ്ഞു നിൽക്കുകയും ചെയ്തത് സോഷ്യൽ മീഡിയ ലോകം കണ്ടുനിന്ന ഒരു കാഴ്ച തന്നെയാണ്.
അഡാർ ലൗവിന് ശേഷം നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും മോഡലായി അഭിനയിക്കാനും മറ്റും താരത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ കുറഞ്ഞ സമയത്തിനകം പ്രിയ നേടിയ അത്രയും ആരാധകരെ മറ്റേതെങ്കിലും താരങ്ങൾക്ക് ഉണ്ടോ എന്ന കാര്യം ചിന്തിക്കുക എന്നത് സംശയം ഉളവാക്കുന്നത് തന്നെയാണ്. എന്നും പ്രിയയുടെ എല്ലാ വാർത്തകളും കാതോർത്ത് ആണ് ആരാധകർ ഇരിക്കുന്നത്. ട്രോളന്മാർക്കും ഏറെ പ്രിയമുള്ള താരമാണ് പ്രിയ വാര്യർ.
ട്രോളാനും വിമർശിക്കാനും മാത്രം നോക്കി ഇരിക്കുന്ന ഒരു കൂട്ടം ആളുകളും ഉണ്ട്. മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന് ബോളിവുഡിലേക്ക് ആണ് ഇപ്പോൾ മികച്ച അവസരം ലഭിച്ചിരിക്കുന്നത്. ആദ്യചിത്രമായ കന്നഡ ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലെത്തിയ പ്രിയ ഏറെ ജനപ്രീതി പിടിച്ചുപറ്റുകയും ഇതിലെ ഗാനങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
വെള്ളിത്തിരയിലെ പ്രമുഖ താരങ്ങളെല്ലാം ഒത്തുകൂടുന്ന അവസരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് പ്രിയ വാര്യർ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കുന്ന പ്രിയ ഇപ്പോൾ കൂട്ടുകാർക്കൊപ്പം ഉള്ള നൃത്തചുവടുകൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇവയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്.