തന്റെ പിഞ്ചോമനയെ വിളിച്ചു ഉണർത്താൻ നോക്കി പരാജയപ്പെട്ടു ഈ അമ്മ

Read Time:2 Minute, 31 Second

തന്റെ പിഞ്ചോമനയെ വിളിച്ചു ഉണർത്താൻ നോക്കി പരാജയപ്പെട്ടു ഈ അമ്മ

വീണ്ടും വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇതുപോലെ കുഞ്ഞുമക്കളുടെ മര ണവാർത്ത നമ്മളെ ഏറെ വേദനിപ്പിച്ചിരുന്നു. അതുപോലെത്തന്നെ മറ്റൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ആ നീണ്ട 10 മണിക്കൂർ ഒരിക്കലും മറക്കില്ല ; മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നു റുക്കി കളയാനാണ് തോന്നിയത് – സോമൻ ചേട്ടൻ

പാൽ നൽകിയതിന് ശേഷം ഉറക്കി കിടത്തിയ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് മ രിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത ഏറെ വേദനാജനകമായി മാറിക്കൊണ്ടിരിക്കുന്നത്.

വവ്വാക്കാവ് ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെയും സൂര്യയുടെയും മകൻ സായൂജ് (അഞ്ചുമാസം) ആണ് മ രിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ കുഞ്ഞിന് പാലു കൊടുത്തതിനുശേഷം ഉറക്കിക്കിടത്തി.

മോളെ വാ…ഭക്ഷണം കഴിച്ചിട്ടു പോകാം, ലൈല സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ വീട്ടിനകത്തേക്ക് വിളിച്ചു – ഞെട്ടലോടെ ഓർത്തെടുത്ത് സുമ

ഒരുമണിക്കൂറിനുശേഷം വീണ്ടും പാലുകൊടുക്കാൻ എത്തിയപ്പോൾ കുഞ്ഞിനെ കമഴ്‌ന്നു കിടക്കുന്നനിലയിലാണ് കണ്ടത്. എടുത്തപ്പോൾ ചലനമറ്റനിലയിലായിരുന്നതിനാൽ ഉടനെ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പക്ഷേ, കുട്ടി മരിച്ചിരുന്നു. ആറുദിവസമേ ആയിട്ടുള്ളൂ കുഞ്ഞ് കമഴ്ന്നുവീണു തുടങ്ങിയിട്ട്. കമഴ്ന്നുവീണ് ശ്വാസംമുട്ടി മ രിച്ചതാകാമെന്നു സംശയിക്കുന്നു. സഹോദരൻ: സാരംഗ്.

അമ്മക്ക് ടാറ്റ കൊടുക്കാൻ ഓടി എത്തിയ മകൾ… എന്നാൽ സംഭവിച്ചത്.. നടുക്കം

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മക്ക് ടാറ്റ കൊടുക്കാൻ ഓടി എത്തിയ മകൾ… എന്നാൽ സംഭവിച്ചത്.. നടുക്കം
Next post നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?