നാടകം കളിച്ചു, എന്നാൽ കിട്ടിയത് മുട്ടൻ പണിയും… ഗ്രീഷ്മയുടെ അവസ്ഥ കണ്ടോ?

Read Time:4 Minute, 2 Second

നാടകം കളിച്ചു, എന്നാൽ കിട്ടിയത് മുട്ടൻ പണിയും… ഗ്രീഷ്മയുടെ അവസ്ഥ കണ്ടോ?

പാറശാല ഷാരോൺ വ ധക്കേസിലെ ഒന്നാം പ്ര തി ഗ്രീഷ്‌മയെ ഇന്നലെ വൈകിട്ടോടെ അട്ടക്കുളങ്ങര വനിതാജ യിലേക്ക് മാറ്റി. പൊ ലീസ്‌ ക സ്റ്റഡിയിൽ വച്ച് ബാത്ത്റൂം ക്ളീനറായ ലൈസോൾ കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രീഷ്മയെ ശാരീരിക പ്രശ്നങ്ങൾ മാറിയതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ്ജ് ചെയ്തത്.

ശോഭനയുടെ മകളിതാ..! നൃത്തം പഠിപ്പിച്ചിക്കുന്ന നടിയുടെ വീഡിയോ..! നൃത്തത്തിൽ ഇവൾ അമ്മയെ വെല്ലും

മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പൊ ലീസ് കാവലിലാണ് ഗ്രീഷ്‌മ കഴിഞ്ഞിരുന്നത്. തെളിവെടുപ്പിനടക്കം ഗ്രീഷ്മയെ പൊ ലീസ് ക സ്റ്റഡിയിൽ വേണമെന്ന് ഇന്നലെ ക്രൈംബ്രാ ഞ്ച് സംഘം നെയ്യാറ്റിൻകര കോ ടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്രീഷ്‌മ ചികിത്സയിലായതിനാൽ കോ ടതി അനുവദിച്ചില്ല.

മറ്റു പ്ര തികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരുടെ ക സ്റ്റഡി അനുവദിച്ചു. ഗ്രീഷ്മയ്ക്കായി ക്രൈബ്രാ ഞ്ച് ഇന്ന് വീണ്ടും കസ്റ്റ ഡി അപേക്ഷ നൽകും. കസ്റ്റ ഡി അനുവദിച്ചാലുടൻ മൂന്നുപേരെയും ഒരുമിച്ച് തെ ളിവെടുപ്പിനായി രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിക്കാനാണ് തീരുമാനം. നിലവിൽ ഗ്രീഷ്മയുടെ വീട് പൂട്ടി സീൽ ചെയ്തിരിക്കയാണ്.

കേ സ് തള്ളും! എന്റെ കോടികൾ വിലയുള്ള ഭൂമി വിറ്റ് ഉത്തരേന്ത്യയിൽ പോയി സുഖമായി ജീവിക്കുമെന്ന ഗ്രീഷ്മ

അതേസമയം, കേ സിൽ കേരള പൊ ലീസിന് അന്വേഷണം തുടരാം. കേ സ് അന്വേഷണത്തിന് തടസമില്ലെന്നാണ് നി യമോപദേശം. തമിഴ്‌നാട്‌ പൊ ലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നി യമോപദേശം ലഭിച്ചു.

കേ സ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമ ന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

കു റ്റസമ്മതം നടത്തിയത് എന്തിനെന്ന് കേട്ടോ? ഗ്രീഷ്മ മഹാ വില്ലത്തി തന്നെ… എല്ലാം കരുതി തന്നെ

ഷാരോൺ മ രിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വി ഷം നൽകിയത് തമിഴ്‌നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോ ലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേ സ് ത മിഴ്‌നാടിന് കൈമാറുമോ എന്ന സം ശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേ സ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമ ന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

മു ലപ്പാൽ നൽകുന്ന അമ്മ അവളെ അ ണച്ചു പിടിച്ചപ്പോൾ ഈ ഒരു വയസുകാരി അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post മു ലപ്പാൽ നൽകുന്ന അമ്മ അവളെ അ ണച്ചു പിടിച്ചപ്പോൾ ഈ ഒരു വയസുകാരി അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒന്ന്
Next post പിഞ്ചു കുഞ്ഞിനോട്‌ അച്ഛന്റെ കൊടും ക്രൂ രത! മു ലയൂട്ടി ജീവൻ രക്ഷിച്ചു പോ ലീസുകാരി