ഷാരോണിനെ തേടി ആ സന്തോഷ വാർത്ത എത്തി..!! എന്നാൽ അത് കേൾക്കാൻ ഷാരോൺ ഇല്ല

Read Time:2 Minute, 37 Second

ഷാരോണിനെ തേടി ആ സന്തോഷ വാർത്ത എത്തി..!! എന്നാൽ അത് കേൾക്കാൻ ഷാരോൺ ഇല്ല

പാറശാലയിൽ കാ മുകനെ ഗ്രീഷ്മ കഷായത്തിൽ ക ളനാശിനി കലക്കി കൊ ന്ന ഷാരോൺ രാജിന് ബിരുദ പരീക്ഷയിൽ ഉന്നത വിജയം. ബി.എസ്‍സി റേഡിയോളജി എഴുത്തു പരീക്ഷയിലാണ് ഷാരോൺ വിജയിച്ചത്. അദ്ധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.

ഞെട്ടിച്ച് മറ്റൊരു സംഭവം, കാമുകൻ 19 കാരിക്ക്‌ നൽകിയ ജ്യൂസ് ജീവൻ?

ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജാണ് പരീക്ഷാഫലം പുറത്തുവന്ന വിവരം മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ‘ പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും വിളിച്ചിരുന്നു. ഷാരോൺ പാസായെന്നാണ് പറഞ്ഞത്. ഫലം പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന വിഷമമുണ്ടെന്ന് ‘ ഷീമോൺ പറഞ്ഞു.

അതേസമയം, നിലവിൽ ഷാരോൺ വ ധകേസ് ത മിഴ്നാട് പൊ ലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് എ ജി നിയമോപദേശം നൽകി. സംസ്ഥാന ഡി ജി പി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നി യമോപദേശം.’ കു റ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാൽ അന്വേഷണം ഇപ്പോൾ കേരളത്തിൽ നടത്തിയാൽ കു റ്റപത്രം നൽകിക്കഴിയുമ്പോൾ പ്ര തി ഭാഗം കോ ടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

17 കാരൻ ചെയ്തത് കണ്ടോ? ജോലി കഴിഞ്ഞെത്തിയ അച്ഛൻ ആ കാഴ്ച കണ്ട് ഞെട്ടി

ഷാരോൺ മര ണപ്പെടുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കു റ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്.

നടുക്കം വിട്ടുമാറാതെ കുടുംബം… അച്ഛന്റെ പോരാട്ടം ഫലം കണ്ടു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടുക്കം വിട്ടുമാറാതെ കുടുംബം… അച്ഛന്റെ പോരാട്ടം ഫലം കണ്ടു
Next post കസ്റ്റഡിക്കാലം അടിപൊളി ഗ്രീഷ്മ ഹാപ്പി..! വീഡിയോ വൈറലാകുന്നു