നടൻ സുരേഷ് ഗോപിയുടെ സഹോദരനെ പോ ലീസ് അ റസ്റ്റ് ചെയ്തു; ഇയാൾ ചെയ്തത് എന്തെന്ന് കണ്ടോ?

Read Time:2 Minute, 12 Second

നടൻ സുരേഷ് ഗോപിയുടെ സഹോദരനെ പോ ലീസ് അ റസ്റ്റ് ചെയ്തു; ഇയാൾ ചെയ്തത് എന്തെന്ന് കണ്ടോ?

നടൻ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെ പോലീസ് അ റസ്റ്റ് ചെയ്തു. കോ ടതി വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു തന്നില്ലെന്ന പ രാതിയിൽ സുനിൽ ഗോപിയെയാണു ജില്ലാ ക്രൈംബ്രാ ഞ്ച് പൊ ലീസ് അ റസ്റ്റ് ചെയ്തത്.

ഇങ്ങനെ ഒരു സംഭവം ഹമീദ് പ്രതീക്ഷിച്ചു കാണില്ല, നാട്ടുകാർ ചെയ്തത് കണ്ടോ…

ജിഎൻ മിൽസിലെ ഗിരിധരന്റെ പരാതിയെ തുടർന്നാണ് അ റസ്റ്റ്. സുനിൽ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ റജിസ്‌ട്രേഷൻ അസാധുവാണെന്നു കോ ടതി അറിയിച്ചു. ഇതു മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നാണു പ രാതി.

കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ

രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചു ചോദിച്ചപ്പോൾ നൽകിയില്ല. സുനിൽ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേ സെടുത്തിട്ടുണ്ട്. വ ഞ്ചനാകുറ്റത്തിന് അ റസ്റ്റ് ചെയ്ത സുനിൽ ഗോപിയെ റി മാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്
Next post അടിമാലിയിൽ അച്ഛനും മകൾക്കും സംഭവിച്ചത് കണ്ടോ….