തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്

Read Time:2 Minute, 29 Second

തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്.

ഭർത്താവ് ആ ത്മഹത്യ ​ചെയ്തതറിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യക്കും ഭാര്യ സഹോദരിയും ധാരുണയാന്ത്യം. ഇരുവർക്കും സംഭവിച്ചതറിഞ്ഞു ഞെ ട്ടലിലാണ് ഒരു നാട് മുഴുവൻ.

പല്ലു തേച്ച 3 വയസുകാരന് സംഭവിച്ചത്; ഏക മകന്‌ സംഭവിച്ചത്

സംഭവം ഇങ്ങനെ ഭർത്താവിന്റെ മര ണ വർത്തയറിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ യുവതിയും സഹോദരിയും വാഹനമിടിച്ച് മ രിച്ചു. നെടുമങ്ങാട് കരിപ്പൂർ സ്വദേശി ശ്രീജിയുടെ ഭാര്യ പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ, സഹോദരി ശാരിമോൾ എന്നിവരാണു ശനിയാഴ്ച രാത്രി കാറിടിച്ച് മ രിച്ചത്.

തിരുവല്ലം വാഴമുട്ടം ബൈപാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്താണ് അ പകടം. ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട് കരിപ്പൂർ സ്വദേശി ശ്രീജി വീട്ടിൽ തൂ ങ്ങി മ രിച്ചുവെന്നറിഞ്ഞ്, ഇരുവരും അവിടേയ്ക്കു പോകാൻ ബസ് കയറാനായി ബൈപാസിൽ എത്തിയതായിരുന്നു.

കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ

റോഡ് മുറിച്ച് കടക്കവെയാണ് കാറിടിച്ചതെന്ന് ദൃ ക്സാക്ഷികൾ പറഞ്ഞു. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് ഇ ടിച്ചത്.

ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ശാരിമോൾ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മ രിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങൾ കാരണമാണ് ശ്രീജി അ ത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

ഇങ്ങനെ ഒരു സംഭവം ഹമീദ് പ്രതീക്ഷിച്ചു കാണില്ല, നാട്ടുകാർ ചെയ്തത് കണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനെ ഒരു സംഭവം ഹമീദ് പ്രതീക്ഷിച്ചു കാണില്ല, നാട്ടുകാർ ചെയ്തത് കണ്ടോ…
Next post നടൻ സുരേഷ് ഗോപിയുടെ സഹോദരനെ പോ ലീസ് അ റസ്റ്റ് ചെയ്തു; ഇയാൾ ചെയ്തത് എന്തെന്ന് കണ്ടോ?