പല്ലു തേച്ച 3 വയസുകാരന് സംഭവിച്ചത്; ഏക മകന്‌ സംഭവിച്ചത്

Read Time:1 Minute, 43 Second

പല്ലു തേച്ച 3 വയസുകാരന് സംഭവിച്ചത്; ഏകമകന്‌ സംഭവിച്ചത്

വലിച്ചെറിഞ്ഞ എലിവി ഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായിൽ തേച്ച് മൂന്ന് വയസ്സുകാരൻ ദാരുണാന്ത്യം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻ ഷായാണ് മരിച്ചത്​. മുന്ന് വയസ്സായിരുന്നു.

സംസ്കാര ചടങ്ങുകൾക്ക് ശേഷം രാഹുൽ ആദ്യം പോയത് ആശുപത്രിയിൽ കഴിയുന്ന നിഹുലിനെ കാണാൻ

ഉപയോഗശൂന്യമായ എ ലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. വി ഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് കുട്ടി അവശ നിലയിലായിരുന്നു.

ഒരേ പെട്ടിയിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അഭിരാമി…. കണ്ണീർക്കാഴ്ച…

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻ ഷാ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മ രിച്ചത്​. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാൻറെ പേരക്കുട്ടി ആണ്.

കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ
Next post ഇങ്ങനെ ഒരു സംഭവം ഹമീദ് പ്രതീക്ഷിച്ചു കാണില്ല, നാട്ടുകാർ ചെയ്തത് കണ്ടോ…