വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

Read Time:5 Minute, 17 Second

വിസ്മയ പലവട്ടം രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

സ്ത്രീധന ഗാർഹിക പീ, ഡ ന ങ്ങളെ തുടർന്ന് ആ, ത്മ ഹ, ത്യ ചെയ്ത വിസമയയുടെ കൊല്ലത്തെ വീട് സന്ദർശിച്ചു നടൻ സുരേഷ് ഗോപി. ഇന്നലെ വൈകീട്ടോടെ ആണ് അദ്ദേഹം കൊല്ലത്തെ വീട്ടിൽ എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. സ്ത്രീധന പീ, ഡ ന ങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമ സഭകൾ രൂപീകരിക്കണം എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also read : ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ

പ്രധാനമന്തി അടക്കം ഉള്ളവരെ നേരിൽ കണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുവാൻ ശ്രമിക്കും എന്ന് അദ്ദേഹം പറഞ്ഞു. വിസ്മയയുടെ പോലെ ഉള്ള സംഭവങ്ങൾ സംഭവിക്കുബോൾ, പെണ്മക്കൾ ഉള്ള കുടുംബങ്ങൾ വളരെ അങ്കലാപ്പിൽ ആണ്. ഇവ ആവർത്തിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല. സാമൂഹിക നീതി വകുപ്പ് മുൻകൈ എടുത്തു ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പോ ലീ സുകാർക്ക് എല്ലാം വിട്ടു കൊണ്ടുക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞു മുൻ വനിത കമ്മീഷൻ അധ്യക്ഷ ജോസ്ഫ്ഫൈൻ പറഞ്ഞ ചില കാര്യങ്ങൾ നല്ലതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അങ്ങനെ പറയുന്ന അവസരത്തിൽ ചില മാധ്യമങ്ങളോട് സുരേഷ്‌ഗോപി പറയുക ഉണ്ടായി, പലപ്പോഴായി വിസ്മയ തന്നെ കോൺടാക്ട് ചെയ്യുവാൻ ശ്രമിച്ചിരുന്നു എന്ന്.

പലപ്പോഴായി വിസ്മയ ആർ ജെ പാർവതി അടക്കം പലരെയും കോൺടാക്ട് ചെയ്യുവാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നൊക്കെ സുരേഷ് ഗോപിയുടെ നമ്പർ വാങ്ങുവാൻ ശ്രമിച്ചിരുന്നു എന്ന്. അങ്ങനെ വിസ്മയയുടെ വീട്ടിൽ എത്തി അച്ഛനോടും സഹോദരൻ വിജിത്തിനോടും ഈ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവർ ഞെട്ടി എന്ന് തന്നെ പറയണം.

സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു, അവൾ എന്നെ വിളിച്ചിരുന്നെങ്കിൽ അവളെ ഞാൻ കൂട്ടി കൊണ്ട് വന്നേനെ, രക്ഷിച്ചു കൊണ്ട് വന്നേനെ. അങ്ങനെ എങ്കിൽ അവൾക്കു ഇ അവസ്ഥ വരില്ല ആയിരുന്നു. എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു ഇന്നലെ അദ്ദേഹം കൊല്ലത്തെ വീട്ടിൽ എത്തിയത്.

വിസ്മയ സുരേഷ് ഗോപിയെ വിളിക്കുവാൻ കാത്തിരിക്കുക ആയിരുന്നു, അല്ലെങ്കിൽ വിസ്മയ സുരേഷ് ഗോപിയെ വിളിക്കുവാൻ വേണ്ടി ആഗ്രഹിച്ചിരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ ആരെങ്കിലും എന്നെ രക്ഷപെടുത്തുവാൻ വന്നിരുന്നു എങ്കിൽ ദൈവദൂൻ അല്ലെങ്കിൽ ഒരു ദൈവപുത്രൻ എന്ന് വിസ്മയ ആഗ്രഹിച്ചിരുന്നു കാണും.

അവിടെന്നു അത്ര മാത്രം സഹിക്കുവാൻ പറ്റാത്തതു കൊണ്ടായിരിക്കും ദൈവത്തെ പോലെ അല്ലെങ്കിൽ സൂപ്പർ ഹീറോയെ പോലെ രക്ഷിക്കട്ടെ എന്ന് വിചാരിച്ചിട്ടാകാം വിസ്മയ സുരേഷ് ഗോപിയുടെ നമ്പർ അടക്കം പലരുടെയും നമ്പർ അന്വേഷിച്ചത്. ഇത് വളരെ വൈകിയാണ് സുരേഷ് ഗോപി അറിഞ്ഞത്. എന്റെ നമ്പർ അന്വേഷിച്ചു പലർക്കും മെസ്സേജ് അയച്ചിരുന്നു വളരെ വിഷമം തോന്നി എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞു.

Also read : ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ വീഡിയോയുടെ കമൻറ് ബോക്സിൽ ചീത്ത വിളി

വളരെ അധികം വിഷമ ഘട്ടത്തിലൂടെ ആണ് മലയാളികൾ പോയി കൊണ്ടിരിക്കുന്നത്. ഒന്നിന് ഒന്നായി വാർത്തകൾ പുറകിൽ വന്നപ്പോളും അന്നും വിസ്മയ മായാതെ താനെ നിൽക്കുന്നു. സുന്ദരിക്കുട്ടി, യുവത്വം മറാത്താ ഇരുപത്തിനാലുകാരി. സ്വന്തം ജീവിതം ബലിയാടാക്കി. എന്തിനു? ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ.

Also read : എന്തുകൊണ്ടാണ് വി സ്മയ എല്ലാം സഹിച്ച് കൂടെ നിന്നതിന് കാരണം വെളിപ്പെടുത്തി ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ
Next post ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…