വിസ്മയ ഒന്ന് വിളിച്ചിരുന്നെങ്കിൽ, അവന്റെ കു ത്തിന് പി ടിച്ചിറക്കി പൊ ട്ടിച്ചേനെ, സുരേഷ് ഗോപിയുടെ ഞെ ട്ടിക്കുന്ന പ്രതികരണം

Read Time:5 Minute, 44 Second

വിസ്മയ ഒന്ന് വിളിച്ചിരുന്നെങ്കിൽ, അവന്റെ കു ത്തിന് പി ടിച്ചിറക്കി പൊ ട്ടിച്ചേനെ, സുരേഷ് ഗോപിയുടെ ഞെ ട്ടിക്കുന്ന പ്രതികരണം

വിസ്മയയുടെ മ, ര ണ ത്തിൽ വികാരധീനനായി പ്രതികരിച്ചു നടൻ സുരേഷ് ഗോപി രംഗത്ത്. തീരുമാനം എടുക്കുന്നതിനു മുൻപ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കിൽ, അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ടു പൊട്ടിച്ചു, വിളിച്ചു കൊണ്ട് വന്നേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ഇനിയും അവർത്തിക്കാതിരിക്കുവാൻ ഓരോ പഞ്ചായത്തിലും സാംസ്ക്കാരിക സംഘടനകൾ ഉണ്ടാകണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read : വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

സ്ത്രീധനം വാങ്ങണം എന്നതിനേക്കാൾ ഉപരിയായി, സ്ത്രീധനം കൊടുക്കണം എന്ന വാശിയേയും സുരേഷ് ഗോപി വിമർശിച്ചു. ഒപ്പം വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ചു സംസാരിച്ചതിന്റെ വിവരവും അദ്ദേഹം പറഞ്ഞു.

‘ഞാൻ വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ചിരുന്നു. . ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. ‘എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ,

നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

‘ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ. കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊ ട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ.’

‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നി യ മം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം. സ്ത്രീധന പീ, ഡ ന ത്തിൽ പൊ ലീ സി ന് എന്തുകൊണ്ട് ശക്തമായ ന ട പടി എടുക്കാൻ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെ റ്റുണ്ടെന്ന ഭാഷ്യമാണ് നി യ മ പാലകരുടേതു എങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.’- സുരേഷ് ഗോപി പറയുന്നു

ഇതേ വിഷയത്തിൽ നടനും എംപിയുമായ സുരേഷ് ഗോപി നേരത്തെ നടത്തിയ അഭിപ്രായ പ്രകടനവും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് തന്നെ വികാരനിർഭരനായി സംസാരിക്കുകയായിരുന്നു വിഡിയോയിൽ.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മ ർ ദ നവും ഭീ ഷ ണി യും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോകുകയായിരുന്നു ഈ പരിപാടിയിലെ മത്സരാർത്ഥിയായ കൃഷ്ണ. താൻ നേരിടേണ്ടി വന്ന അനുഭവം പരിപാടിയിൽ തുറന്നുപറയുന്നതിനിടെ സുരേഷ് ഗോപി വളരെ ഏറെ ക്ഷു ഭി ത നാക്കുക ആയിരുന്നു.

‘ലോകത്തുള്ള പെൺമക്കളുള്ള ഹ ത ഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം വേദനിക്കുന്നത് . ചില തീരുമാനങ്ങൾ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ.

 

ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ കഴിയുക. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ…. ഈ ആണുങ്ങൾ എന്തുചെയ്യും? അദ്ദേഹം പറയുന്നു

‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കിൽ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’– അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയയുടെ വിഹാഹ വീഡിയോ ഏവരുടെയും കണ്ണ് നി റക്കുന്നു… വിവാഹ വീഡിയോ കാണാം
Next post ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ കമൻറ് ബോക്സിൽ ചീത്ത വിളി