വിസ്മയയുടെ വിഹാഹ വീഡിയോ ഏവരുടെയും കണ്ണ് നി റക്കുന്നു… വിവാഹ വീഡിയോ കാണാം

Read Time:3 Minute, 26 Second

വിസ്മയയുടെ വിഹാഹ വീഡിയോ ഏവരുടെയും കണ്ണ് നി റക്കുന്നു… വിവാഹ വീഡിയോ കാണാം

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ സ്ത്രീ ധനം എന്ന വിഷയത്തിൽ നടന്ന പീ, ഡന.ത്തെ തുടർന്നു വി സ്മയ എന്ന പെൺകുട്ടി ആ, ത്മ. ഹത്യ ചെയ്ത സംഭവം മലയാളി ലോകം ഏറെ ഞെ ട്ടലോടെയാണ് കേട്ടത്. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കി രൺ കുമാറിന്റെ സ്ത്രീധ നത്തോടുള്ള അ മിതമായ ആർത്തി തന്നെയാണ്, ഒരുപാട് പ്രതീക്ഷയുമായി കുടുംബ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയുടെ ജീവ, ൻ കവ ർന്നെടുത്ത്.

വിവാഹത്തിനോട് അനുബന്ധമായി സ്ത്രീധനമായി ഒരു ഏക്കർ സ്ഥലവും 100 പവനും ഏകദേശം 10 ലക്ഷം രൂപ വരുന്ന വാഹനം ലഭിച്ചിട്ടും കി രൺ കുമാറിന് തൃപ്തി വന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുന്നതിന് മുൻപേ തന്നെ വി സ്മയ തന്റെ ജീ വിതം അവ സാനിപ്പിക്കുക ആയിരുന്നു.

സ്ത്രീധനമായി പെൺ വീട്ടുകാർ നൽകിയ വാഹനം ഇഷ്ടപെടാത്തതിനെ തുടർന്നു ആയിരുന്നു കി രൺ കുമാർ വിസ്മയയുമായി കുടുബ പ്ര ശ്നനങ്ങൾ ആരംഭിച്ചത്. ഇതിന്റെ പേരിൽ വി സ്മയയുടെ അച്ഛനെ നേർക്ക് വളരെ മോ ശമായ വാക്കുകൾ പറയുകയും ചെയ്തതോടെ, വി സ്മയ സംഭാഷണം നിർത്താൻ ഭർത്താവ് കി രണിനോട് ആവശ്യപെടുകയും, പിന്നീട് മുറിക്ക് പുറത്തേക്ക് പോകുവാൻ ശ്രമിച്ച വി സ്മയയെ മു ടിക്ക് കു ത്തിപ്പിടിച്ചു വലിച്ചു നി ലത്തിടുകയും മുഖത്ത് കാ ല് വെച്ച് ഞെ രി ക്കുകയും ചെയ്തു .

എന്നാൽ താൻ ആരോടും പറയുവാൻ പോകുന്നില്ലെന്നും, തന്നോട് വീടിനുള്ളിൽ കയറരുത് എന്ന് ഭർത്താവ് കി രൺ പറഞ്ഞു എന്നും വി സ്മയ വളരെ സ ങ്കടത്തോടെ തന്നെ സന്ദേശത്തിൽ പറയുന്നുണ്ട്. കി രണിന്റെ വീട്ടുകാർ ഇതെല്ലാം കണ്ടു ഒന്നും മിണ്ടാതെ ഇരിക്കുന്നു എന്നും പറയുന്നു. ഇതിനിടയിലാണ് വിസ്മയ സഹിക്കെട്ട് ഉറ്റ ബന്ധുവിനോട് ഇ കാര്യങ്ങൾ എല്ലാം പറഞ്ഞത് വിസ്മയ, വാട്സാപ്പ് സന്ദേശത്തിലൂടെ പറയുന്നത്

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വി സ്മയയുടെ വിവാഹ ചിത്രങ്ങളാണ് ഏവരുടെയും കണ്ണ് നി റയ്ക്കുന്നത് . അത്തരത്തിൽ ഇപ്പോഴിതാ വി സ്മയയുടെ വിവാഹ വിഡിയോയാണ് ഏവരുടെയും കണ്ണ് നി റയ്ക്കുന്നത് .. നര ക ത്തി ലേക്കാണല്ലോ മോളെ നീ ചെന്ന് കേറിയത് എന്നടക്കം നിരവധി കമന്റ് കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ..

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയ രാമനും ഭർത്താവും വീണ്ടും ഒന്നിച്ചു
Next post വിസ്മയ ഒന്ന് വിളിച്ചിരുന്നെങ്കിൽ, അവന്റെ കു ത്തിന് പി ടിച്ചിറക്കി പൊ ട്ടിച്ചേനെ, സുരേഷ് ഗോപിയുടെ ഞെ ട്ടിക്കുന്ന പ്രതികരണം