എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തതിന്റെ കാരണം എന്താണ്, രസകരമായ ഉത്തരം ഇതാ

എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തതിന്റെ കാരണം എന്താണ്, രസകരമായ ഉത്തരം ഇതാ പെൺകുട്ടികളിൽ മിക്കവാറും അവരുടെ ശരീരത്തെ ഒരുപാട് സ്നേഹിക്കുന്നവർ ആണ്. ശരീരത്തിലെ അപ്രധാനം എന്ന് നമുക്ക് തോന്നുന്ന ഓരോ...

ഈ തത്ത ചെയ്‌തതു കണ്ടോ, വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ !!!

വീടിനകത്തു അതിവേഗം തീ പിടിക്കുന്നത് കണ്ട് ഒരു തത്ത ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഉടമസ്ഥരെ ആപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന മൃഗങ്ങളെപ്പറ്റിയുള്ള വിഡിയോകളും വാർത്തകളും പലപ്പോഴായി നമ്മൾ കാണാറുള്ളതും...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം, നിരവധി വീടുകള്‍ ഒഴുകിപ്പാേയി, ജലവൈദ്യുത പദ്ധതി തകര്‍ന്നു, 150 തൊഴിലാളികളെ കാണാനില്ല

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ ജോഷിമഠിന് സമീപത്തായിരന്നു അപകടം നടന്നത്. ഇന്ന് രാവിലെയാേടെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞു വീണത്. കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ്...

എന്റെ ഭർത്താവ് വളരെ വിലകൂടിയ ആഭരണങ്ങൾ വാങ്ങിത്തരാറില്ല നൽകുന്നത് അതിലും വിലപിടിച്ച സമ്മാനം

നമ്മളിൽ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോ കാശുമുടക്കി ഉള്ള സൗഭാഗ്യങ്ങളോ അല്ല ജീവിതത്തിൽ എപ്പോഴും സന്തോഷം നൽകുന്നത് എന്ന് നമ്മോടു പറയുകയാണ് അച്ചു. വിപിൻ ജീവിതപങ്കാളി നൽകുന്ന അളവറ്റ സ്നേഹവും കരുതലുമാണ് തന്റെ ഏറ്റവും വലിയ സമ്മാനം...