എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തതിന്റെ കാരണം എന്താണ്, രസകരമായ ഉത്തരം ഇതാ

Read Time:5 Minute, 3 Second

എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തതിന്റെ കാരണം എന്താണ്, രസകരമായ ഉത്തരം ഇതാ

പെൺകുട്ടികളിൽ മിക്കവാറും അവരുടെ ശരീരത്തെ ഒരുപാട് സ്നേഹിക്കുന്നവർ ആണ്. ശരീരത്തിലെ അപ്രധാനം എന്ന് നമുക്ക് തോന്നുന്ന ഓരോ ഭാഗങ്ങളെ പോലും അവർ നല്ല രീതിയിൽ പരിചരിക്കും. അതുപോലെതന്നെയാണ് നഖം വളർത്തലും പരിചരിക്കലും. വളരെ ഭംഗി ആയിട്ടായിരിക്കും അവർ നഖം വളർത്തുന്നതും അതിനുമുകളിൽ നെയിൽ പോളിഷ് ഇടുന്നതും എല്ലാം തന്നെ. എന്നാൽ പെൺകുട്ടികളുടെ നഖം വളർത്തലിനെ കുറിച്ച് പലർക്കും ഉള്ള ഒരു സംശയമാണ് ഇവിടെ നൽകിയിരിക്കുന്നത്.


.
പെൺകുട്ടികളാണ് ആൺകുട്ടികളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അവർ അവരുടെ ഓരോ ശരീര ഭാഗത്തെയും വളരെ ഏറെ സുരക്ഷിതമായും ശ്രദ്ധയോടെയും ആണ് കൈകാര്യം ചെയ്യുന്നത്. മുടി വളർത്തുന്ന കാര്യത്തിലായാലും മുഖകാന്തി വർദ്ധി പ്പിക്കുന്ന കാര്യത്തിൽ ആയാലും, നഖം വളർത്തുന്ന കാര്യമായാലും എല്ലാം പെൺകുട്ടികളാണ് എന്നും മുൻപന്തിയിൽ നില്കുന്നത്.

സൗന്ദര്യസംരക്ഷണം പെൺകുട്ടികളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു വലിയ കാര്യമാണ് എന്ന് വേണമെങ്കിൽ കൂടി പറയാം. ഒരുപാട് ശരീരത്തെ സ്‌നേഹിക്കുന്നവർ പലപ്പോഴും തങ്ങളുടെ ശരീര ഭാഗങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും ആളുകൾക്കിടയിൽ ഉയരുന്ന ഒരു ചോദ്യം ആണ് എന്തുകൊണ്ടാണ് പെൺകുട്ടികൾ അവരുടെ നടു വിരലിലെ നഖം മാത്രം വളർത്താത്തത് എന്ന സംഗതി.

ബാക്കി എല്ലാ വിരലുകളിലെ നഖം എല്ലാം വളർത്തി മനോഹരമായി നെയിൽ പോളിഷുകൾ അടിക്കുമ്പോഴും പലരും നടു വിരലിലെ നഖം വളർത്താൻ താൽപര്യം കാണിക്കാറില്ല. ഇപ്പോൾ അതിനൊരു ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നതും ഒരു പെൺകുട്ടി തന്നെയാണ്. ആണുങ്ങൾ പലപ്പോഴും പറയുന്ന ഉത്തരം പുരുഷ മേധാവിത്വത്തിന് കീഴിൽ വരുന്നതാണ് എങ്കിൽ ഈ പെൺകുട്ടി പറഞ്ഞിരിക്കുന്ന ഉത്തരം ഇങ്ങനെയാണ്.

രന്തു കാരണത്താലാണ് പെൺകുട്ടികൾ അവരുടെ നടുവിരൽ നഖം മാത്രം വളർത്താത്തത് എന്ന ചോദ്യത്തിന് ധാരാളം ഉത്തരങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അത് ചെയ്യാത്തതിന് കാരണം മറ്റൊന്നുമല്ല. ഏതൊരാളെ എടുത്തു നോക്കിയാലും രണ്ടു വിരലുകൾക്കിടയിൽ ഉള്ള നടുവിരലിന് ആയിരിക്കും ഏറ്റവും കൂടുതൽ നീളം ഉള്ളത്.അതുകൊണ്ട് തന്നെ ഈ വിരലിലെ നഖം വളർത്തി കഴിഞ്ഞാൽ അത് ശരീരത്തിന്റെ ഏതെങ്കിലും ഒക്കെ ഭാഗത്ത് കൊണ്ട് മുറിയുന്നതിനും.

അതുപോലെതന്നെ കൈയുടെ വിരലുകളുടെ നിരപ്പ് ഇല്ലാതാകുന്നതിനും ഒരു കാരണമാണ്.ഈ കാരണത്താലാണ് ഞാൻ എന്റെ നടു വിരലിലെ നഖം വളർത്താത്തത്. നടുവിരൽ നഖം വളർത്താതെ നോക്കുമ്പോൾ മറ്റു രണ്ടു വിരലുകൾക്കുമൊപ്പം തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കും. അബദ്ധവശാൽ ഉള്ള മുറിവും മറ്റും ഇതിലൂടെ തടയാനും സാധിക്കും എന്നാണ് ഒരു പെൺകുട്ടി ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നത്.

“നിങ്ങൾ നിങ്ങളുടെ കൈപ്പത്തി നേർ ദിശയിൽ പിടിച്ചു നോക്കൂ. ഏറ്റവും മുകളിലേക്ക് നീണ്ടുകിടക്കുന്നത് ഏതു വിരലാണ്? ആ വിരലിലെ നഖം കൂടി വളർത്തിയാൽ എങ്ങനെ ഇരിക്കും? എന്തെങ്കിലും അബദ്ധവശാൽ എവിടെയെങ്കിലും തട്ടി മുറിവ് പറ്റാൻ ഈ വിരലിലെ നഖത്തിനു ആണ് സാധ്യത കൂടുതൽ. ഈ വിരലിലെ നഖം വെട്ടിയാൽ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന രണ്ടു വിരലിലെ നഖങ്ങളും ചേർന്നു ഏകദേശം ഒരേ ലെവലിൽ ആയിരിക്കും” – ഇതാണ് പെൺകുട്ടി നൽകിയ ഉത്തരം.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ തത്ത ചെയ്‌തതു കണ്ടോ, വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ !!!
Next post നിങ്ങൾ ഈറൻ മുടി പതിവായി കെട്ടി വാക്കുന്നവരാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾഈറൻ മുടി പതിവായി കെട്ടി വെക്കുന്നവർ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ