പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം

Read Time:4 Minute, 12 Second

പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം

ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്ത ഒരു സംഗീത റിയാലിറ്റി ഷോ തന്നെ ആയിരുന്നു സരിഗമപ. രാജ്യത്തുടനീളം വ്യത്യസ്ത ഭാഷകളിൽ ആരാധകരെ സൃഷ്‌ടിച്ച സീ ചാനലിന്റെ ഈ മലയാള സംഗീത റിയാലിറ്റി ഷോയിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള മത്സരാർത്ഥി ആയിരുന്നു കീർത്തന എസ് കെ .

വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…

കീർത്തന വിവാഹിതയായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാംഗളൂരിൽ ജോലിചെയ്യുന്ന ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് കീർത്തനയെ സ്വന്തമാക്കിയത്. ഇരുവരുടെയും വിവാഹ ച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആണ്. ചില്ലി റെഡ് സാരിയിൽ സുന്ദരിയായെത്തിയ കീർത്തനയുടെ ചിത്രങ്ങൾ മനോഹരമാണ്.

കുറച്ചു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ കീർത്തനയുടെ ലെവല് മാറി എന്ന് തന്നെ പറയാം. ഇൻസ്റ്റഗ്രാം റീൽസിൽ പാട്ടുപാടി ഇട്ടുകഴിഞ്ഞാൽ അത് പിന്നെ മില്യണോളം വ്യൂസ് ആണ് നേടുന്നത്. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന്‌ വ്യൂസ് ലഭിക്കുന്ന വീഡിയോകളാണ് കീർത്തന പങ്കുവയ്ക്കുന്നത്.

കീർത്തനയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ താരത്തിന്റെ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. കീർത്തനയുടേതായ രീതിയിലാണ് കീർത്തന എപ്പോഴും പാട്ടുകൾ പാടുവാൻ ശ്രമിക്കുന്നത്. പക്ഷേ, അതെല്ലാം മലയാളികൾ ഇപ്പോഴും ഏറ്റെടുക്കാറുമുണ്ട്. നിരവധി ഫാൻസുള്ള ഒരു താരം തന്നെയാണ് ഗായിക കീർത്തന.

മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്

കോഴിക്കോട് ജനിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു ആർക്കിടെക് ആണ് സൂരജ്. ഇരുവരുടെയും വിവാഹം ആണ് ഇന്ന് നടന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച ശേഷം എല്ലാവരും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.

ആരാധകരെല്ലാം തന്നെ ഇതിനോടകം താരത്തിന് ആശംസകളുമായി എത്തി കഴിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു മെഹന്ദി. മെഹന്ദി സമയത്ത് പച്ച ചുരിദാറു ധരിച്ചാണ് കീർത്തന എത്തിയത്. ഇതിന്റെ ഫോട്ടോസും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

മോഡേൺ വേഷങ്ങൾ ധരിക്കാറുണ്ടെങ്കിലും ഇപ്പോഴും നാടൻ ലുക്കിലാണ് കീർത്തനയെ ആരാധകർ കാണാറുള്ളത്. അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറേറ്റ് താരം തന്നെയാണ് കീർത്തന. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കീർത്തനയുടെ വിവാഹ വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

വിവാഹ വീഡിയോ കാണാം.

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു
Next post ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്