സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

Read Time:6 Minute, 16 Second

സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ ഭർത്താവിന്റെ വീട്ടിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി ക്രൂ ര മായ മ ർ ദ ന ത്തിനു ഇ ര യായി എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ എന്ന ഇരുപത്തി നാലു കറിയുടെ മ ര ണ ത്തിലാണ് ബന്ധുക്കൾ ആ രോ പ ണവുമായി ഇതിനോടകം രംഗത്ത് എത്തിയത് . സ്ത്രീ ധ നത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് മ ർ ദ നം ഏറ്റിരുന്നു എന്നാണ് ഇവർ പറയുന്നത്.

Also read : വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും

ഉത്തര കേ സിനെ പോലെ മലയാളി മനസുകളെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവമാണ് ഇത് എന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ഇവരുടെ വിവാഹം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് വിസ്മയയുടെ ഭർത്താവ് കിരൺ. കഴിഞ്ഞ ദിവസവും ഭർത്താവ് തന്നെ മ ർ ദി ച്ചതായി സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ വിസ്മയ പറഞ്ഞിരുന്നു. മ ർ ദ നമേറ്റതിന്റെ ചിത്രങ്ങളും അതോടൊപ്പം അയച്ചു നൽകി.

വിവാഹസമയത്ത് തനിക്കു സ്ത്രീ ധ നമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭർത്താവ് കിരൺകുമാർ മ ർ ദിച്ചു എന്നാണ് വിസ്മയ പറഞ്ഞിരുന്നത്. തന്നെയും അച്ഛനെയും അ സ ഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊ ട്ടി ച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങൾ അയച്ചത്.

Also read : സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്തു ആരാധകർ ..

ഇതിനു പിന്നാലെ ആണ് പെൺകുട്ടി ക ടും കൈ ചെയ്തു എന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. തന്റെ മകൾക്കു കാറും സ്വർണ്ണവും ഉൾപ്പെടെ വിവാഹ സമ്മാനങ്ങൾ നൽകിയാണ് വിസ്മയയെ പിതാവ് വിക്രമൻ നായർ വിവാഹം കഴിപ്പിച്ചു അയച്ചത്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ കിരൺ, വിസ്മയയെ ഉ പ ദ്ര വിക്കാൻ തുടങ്ങിരുന്നു. വീട്ടുകാർ സങ്കടപ്പെടും എന്നും കരുതി വിസ്മയ ഒന്നും തന്റെ വീട്ടിൽ അറിയിക്കുവാൻ തയ്യാറായിരുന്നില്ല.

ഇതിനിടയിലാണ് വിസ്മയ സഹിക്കെട്ട് ഉറ്റ ബന്ധുവിനോട് ഇ കാര്യങ്ങൾ എല്ലാം പറഞ്ഞത്. ക്രൂ ര മായ മ ർ ദ്ദ നത്തിന്റെ വിവരങ്ങളാണ് വിസ്മയ വാട്സാപ്പ് സന്ദേശത്തിലൂടെ പറയുന്നത്.. ദേ ഷ്യം വന്നാൽ അടിക്കും മിനിഞ്ഞാന്ന് മുഖത്ത് ച വി ട്ടി എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. വിസ്മയയുടെ മുഖത്തും കയ്യിലും എല്ലാം അ ടികൊണ്ടു നീലിച്ചതിന്റെ നിരവധി പാടുകൾ തന്നെ ഉണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അ ടിക്കുമെന്നു വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു.

തനിക്കിന് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്നു ഭർത്താവ് കിരൺ പല തവണ പറഞ്ഞെന്നും, അതിന്റെ പേരിൽ തന്നെയും അച്ഛനെയും പ ച്ചത്തെ റികൾ വിളിക്കാറുണ്ടെന്നും വിസ്മയ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. താൻ എത്ര ഉദ്യോഗത്തിൽ ഇരിന്നിട്ടും, തനിക്കു കിട്ടിയത് ഇ കോ പ്പ് വണ്ടി ആണെന്ന് പറഞ്ഞു ദേ ഷ്യ പ്പെട്ടെന്നും, അങ്ങനെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചെന്നും വിസ്മയ ചാറ്റിൽ പറയുന്നു.

പല തവണ തെ റി പറഞ്ഞെട്ടുണ്ടെങ്കിലും, എല്ലായിപ്പോഴും അത് കേട്ട് സഹിച്ചു. പക്ഷെ ഒടുവിൽ നിർത്താൻ പറഞ്ഞു മുറിയുടെ കതകു തുറന്നപ്പോൾ തന്റെ മുടിയിൽ വ ലി ച്ചു പിടിച്ചു മുഖത്ത് ച വി ട്ടുകയും, പലതവണ അ ടി ക്കുകയും ചെയ്‌തെന്നും വിസ്മയ പറയുന്നു. താൻ അ ടി കൊണ്ടു കിടന്നപ്പോൾ കിരൺ കാൽ വെച്ച് മു ഖത്ത് അ മർത്തി എന്ന് പറയുമ്പോൾ, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്.

എന്നാൽ താൻ ആരോടും പറയുവാൻ പോകുന്നില്ലെന്നും, തന്നോട് വീടിനുള്ളിൽ കയറരുത് എന്ന് ഭർത്താവ് കിരൺ പറഞ്ഞു എന്നും വിസ്മയ വളരെ സ ങ്കടത്തോടെ തന്നെ സന്ദേശത്തിൽ പറയുന്നുണ്ട്. കിരണിന്റെ വീട്ടുകാർ ഇതെല്ലാം കണ്ടു ഒന്നും മിണ്ടാതെ ഇരിക്കുന്നു എന്നും പറയുന്നു. ഇന്ന് രാവിലെ ആണ് വിസ്മയ ഭർതൃ വീട്ടിൽ ജീവൻ ഒടുക്കിയ വാർത്ത ബന്ധുക്കളെ തേടി എത്തിയത്.


Also read : ചുവപ്പ് സാരിയിൽ ക്യൂട്ടായി ഹണി റോസ്; വീഡിയോ പങ്കുവച്ച് താരം..

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും
Next post ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ