ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

Read Time:6 Minute, 25 Second

ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

ശാസ്താം കോട്ടയിൽ ഭർത്താവിന്റെ വീട്ടിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വീട്ടിൽ സ്ത്രീ ധ നം ഒന്നും വേണ്ട എന്ന് പറഞ്ഞാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ കിരണും കുടുബവും വിവാഹ ആലോചനയും ആയി സമീപിച്ചത്. സ്ത്രീ ധ നം അല്ല സ്ത്രീ ആണ് ഏറ്റവും വലിയ ധനം എന്ന വാചക അടിയും ആയി എത്തിയതാണ് കിരണും കുടുംബവും.

Also read : സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

പക്ഷെ വിസ്മയയുടെ കുടുംബം പ്രവാസ ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും ഒപ്പം പത്തു ലക്ഷം രൂപയോളം വരുന്ന കാറും മകൾക്കൊപ്പം സ്ത്രീ ധ ന മായി തന്നെ നൽകി. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആണ് ഭർത്താവ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തു വന്നതെന്ന് കുടുബം പറയുന്നു. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിന്റെ പേരിൽ ആയിരുന്നു പീ ഡ നം.

കാർ മോശമാണ്. എന്നെ പോലെ ഉള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥന് ഇതിനേക്കാൾ നല്ലൊരു കാർ വേണം എന്ന് പറഞ്ഞായിരുന്നു മി ക്ക വാറും പീ ഡ നം. മാസങ്ങൾക്കു മുൻപ് കിരൺ മ ദ്യ പിച്ചു വിസ്മയയുടെ വീട്ടിൽ വന്നു ബ ഹ ളം ഉണ്ടാക്കിരുന്നു എന്ന് വീട്ടുകാർ പറയുന്നു. വിസ്മയയെ വീട്ടിൽ വെച്ച് അ ടി ച്ചു. തടയാൻ ചെന്ന സഹോദരൻ വിജിത് നായർക്കും മ ർ ദ്ദ നം ഏറ്റു അത്രേ. വിവാഹം കഴിഞ്ഞത് മുതൽ വിസ്‌മയക്കു ഭർത്താവിന്റെ വീട്ടിൽ നിന്നും പീ ഡ നം ആയിരുന്നു.

Also read : വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും

ആദ്യമൊക്കെ വിസ്മയ വീട്ടിൽ പറഞ്ഞിരുന്നില്ല. അടുത്തിടെ ആയി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇന്നലെ രാത്രിയിലും വിസ്‌മയക്കു മ ർ ദ്ദ നം ഏറ്റിരുന്നു എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. വീട്ടിൽ കയറേണ്ട എന്ന് പറഞ്ഞു പുറത്തു നിറുത്തി എന്നും ആ രോ പ ണം ഉണ്ട്.
വിസ്മയുടെ നിലമേൽ കൈതത്തോട് സ്വദേശിനി വിസ്മയ എന്ന ഇരുപത്തി നാലു കാരിയുടെ മ ര ണ ത്തിലാണ് ബന്ധുക്കൾ ആ രോ പ ണവുമായി ഇതിനോടകം രംഗത്ത് എത്തിയത് . സ്ത്രീ ധ നത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് മ ർ ദ നം ഏറ്റിരുന്നു എന്നാണ് ഇവർ പറയുന്നത്.

തന്റെ മകൾക്കു കാറും സ്വർണ്ണവും ഉൾപ്പെടെ വിവാഹ സമ്മാനങ്ങൾ നൽകിയാണ് വിസ്മയയെ പിതാവ് വിക്രമൻ നായർ വിവാഹം കഴിപ്പിച്ചു അയച്ചത്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ കിരൺ, വിസ്മയയെ ഉ പ ദ്ര വിക്കാൻ തുടങ്ങിരുന്നു. വീട്ടുകാർ സങ്കടപ്പെടും എന്നും കരുതി വിസ്മയ ഒന്നും തന്റെ വീട്ടിൽ അറിയിക്കുവാൻ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് വിസ്മയ സഹിക്കെട്ട് ഉറ്റ ബന്ധുവിനോട് ഇ കാര്യങ്ങൾ എല്ലാം പറഞ്ഞത്. ക്രൂ ര മായ മ ർ ദ്ദ നത്തിന്റെ വിവരങ്ങളാണ് വിസ്മയ വാട്സാപ്പ് സന്ദേശത്തിലൂടെ പറയുന്നത്..

ദേ ഷ്യം വന്നാൽ അടിക്കും മിനിഞ്ഞാന്ന് മുഖത്ത് ച വി ട്ടി എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. വിസ്മയയുടെ മുഖത്തും കയ്യിലും എല്ലാം അ ടികൊണ്ടു നീലിച്ചതിന്റെ നിരവധി പാടുകൾ തന്നെ ഉണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അ ടിക്കുമെന്നു വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്കിന് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്നു ഭർത്താവ് കിരൺ പല തവണ പറഞ്ഞെന്നും, അതിന്റെ പേരിൽ തന്നെയും അച്ഛനെയും പ ച്ചത്തെ റികൾ വിളിക്കാറുണ്ടെന്നും വിസ്മയ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

താൻ ഇത്ര വലിയ ഉദ്യോഗത്തിൽ ഇരിന്നിട്ടും, തനിക്കു കിട്ടിയത് ഇ കോ പ്പ് വണ്ടി ആണെന്ന് പറഞ്ഞു ദേ ഷ്യ പ്പെട്ടെന്നും, അങ്ങനെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചെന്നും വിസ്മയ ചാറ്റിൽ പറയുന്നു. പല തവണ തെ റി പറഞ്ഞെട്ടുണ്ടെങ്കിലും, എല്ലായിപ്പോഴും അത് കേട്ട് സഹിച്ചു. പക്ഷെ ഒടുവിൽ നിർത്താൻ പറഞ്ഞു മുറിയുടെ കതകു തുറന്നപ്പോൾ തന്റെ മുടിയിൽ വ ലി ച്ചു പിടിച്ചു മുഖത്ത് ച വി ട്ടുകയും, പലതവണ അ ടി ക്കുകയും ചെയ്‌തെന്നും വിസ്മയ പറയുന്നു. താൻ അ ടി കൊണ്ടു കിടന്നപ്പോൾ കിരൺ കാൽ വെച്ച് മു ഖത്ത് അ മർത്തി എന്ന് പറയുമ്പോൾ, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്.

Also read : സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്തു ആരാധകർ ..

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ
Next post മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌