വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും

Read Time:5 Minute, 21 Second

വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും

ഉത്തര കേ സിനെ പോലെ മറ്റൊരു സംഭവമാണ് ഇന്ന് കേരളക്കരയെ ഞെട്ടിച്ചിരിക്കുന്നത്. ശാസ്താംകോട്ടയിലെ ഭർതൃ ഗൃഹത്തിൽ ജീവൻ അവസാനിപ്പിച്ച ആ പെൺകുട്ടിയുടെ വാർത്തയാണ് ഏവരെയും സങ്കടത്തിൽ ആഴ്ത്തുന്നത്. നിലമേൽ കൈത്തോടു സ്വദേശനി വിസ്മയയാണ് ശാസ്താംകോട്ടയിലെ ഭർത്താവ് കിരണിനിന്റെ വീട്ടിൽ വെച്ച് ജീ വ നൊടുക്കിയത്.

Also read : ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്

കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ഇവരുടെ വിവാഹം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് വിസ്മയയുടെ ഭർത്താവ് കിരൺ. ഇപ്പോൾ വിസ്മയ അനുഭവിച്ച ക്രൂ ര പീ ഡ നങ്ങളുടെ നേർ ചിത്രങ്ങൾ തെളിയുകയാണ്. ബന്ധുവിന് ഇന്നലെ അയച്ച വാട്സ്ആപ്പ് ചാറ്റിൽ ആണ് ഭർത്താവിന്റെ പീ ഡ നത്തെ കുറിച്ചും തന്നെ മ ർ ദി ച്ചതിന്റെ ചിത്രങ്ങളെല്ലാം അയച്ചു കൊടുത്ത്.

ഇതിനു പിന്നാലെ ആണ് പെൺകുട്ടി ക ടും കൈ ചെയ്തു എന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. തന്റെ മകൾക്കു കാറും സ്വർണ്ണവും ഉൾപ്പെടെ വിവാഹ സമ്മാനങ്ങൾ നൽകിയാണ് വിസ്മയയെ പിതാവ് വിക്രമൻ നായർ വിവാഹം കഴിപ്പിച്ചു അയച്ചത്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ കിരൺ, വിസ്മയയെ ഉ പ ദ്ര വിക്കാൻ തുടങ്ങിരുന്നു. വീട്ടുകാർ സങ്കടപ്പെടും എന്നും കരുതി വിസ്മയ ഒന്നും തന്റെ വീട്ടിൽ അറിയിക്കുവാൻ തയ്യാറായിരുന്നില്ല.

ഇതിനിടയിലാണ് വിസ്മയ സഹിക്കെട്ട് ഉറ്റ ബന്ധുവിനോട് ഇ കാര്യങ്ങൾ എല്ലാം പറഞ്ഞത്. ക്രൂ ര മായ മ ർ ദ്ദ നത്തിന്റെ വിവരങ്ങളാണ് വിസ്മയ വാട്സാപ്പ് സന്ദേശത്തിലൂടെ പറയുന്നത്.. ദേ ഷ്യം വന്നാൽ അടിക്കും മിനിഞ്ഞാന്ന് മുഖത്ത് ച വി ട്ടി എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. വിസ്മയയുടെ മുഖത്തും കയ്യിലും എല്ലാം അ ടികൊണ്ടു നീലിച്ചതിന്റെ നിരവധി പാടുകൾ തന്നെ ഉണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അ ടിക്കുമെന്നു വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു.

തനിക്കിന് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്നു ഭർത്താവ് കിരൺ പല തവണ പറഞ്ഞെന്നും, അതിന്റെ പേരിൽ തന്നെയും അച്ഛനെയും പ ച്ചത്തെ റികൾ വിളിക്കാറുണ്ടെന്നും വിസ്മയ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. താൻ എത്ര ഉദ്യോഗത്തിൽ ഇരിന്നിട്ടും, തനിക്കു കിട്ടിയത് ഇ കോ പ്പ് വണ്ടി ആണെന്ന് പറഞ്ഞു ദേ ഷ്യ പ്പെട്ടെന്നും, അങ്ങനെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചെന്നും വിസ്മയ ചാറ്റിൽ പറയുന്നു.

Also read : ചുവപ്പ് സാരിയിൽ ക്യൂട്ടായി ഹണി റോസ്; വീഡിയോ പങ്കുവച്ച് താരം..

പല തവണ തെ റി പറഞ്ഞെട്ടുണ്ടെങ്കിലും, എല്ലായിപ്പോഴും അത് കേട്ട് സഹിച്ചു. പക്ഷെ ഒടുവിൽ നിർത്താൻ പറഞ്ഞു മുറിയുടെ കതകു തുറന്നപ്പോൾ തന്റെ മുടിയിൽ വ ലി ച്ചു പിടിച്ചു മുഖത്ത് ച വി ട്ടുകയും, പലതവണ അ ടി ക്കുകയും ചെയ്‌തെന്നും വിസ്മയ പറയുന്നു. താൻ അ ടി കൊണ്ടു കിടന്നപ്പോൾ കിരൺ കാൽ വെച്ച് മു ഖത്ത് അ മർത്തി എന്ന് പറയുമ്പോൾ, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്.

എന്നാൽ താൻ ആരോടും പറയുവാൻ പോകുന്നില്ലെന്നും, തന്നോട് വീടിനുള്ളിൽ കയറരുത് എന്ന് ഭർത്താവ് കിരൺ പറഞ്ഞു എന്നും വിസ്മയ വളരെ സ ങ്കടത്തോടെ തന്നെ ബന്ധുവിനോട് പറയുന്നുണ്ട്. കിരണിന്റെ വീട്ടുകാർ ഇതെല്ലാം കണ്ടു ഒന്നും മിണ്ടാതെ ഇരിക്കുന്നു എന്നും പറയുന്നു. ഇന്ന് രാവിലെ ആണ് വിസ്മയ ഭർതൃ വീട്ടിൽ ജീവൻ ഒടുക്കിയ വാർത്ത ബന്ധുക്കളെ തേടി എത്തിയത്.

Also read : സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്തു ആരാധകർ ..

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്തു ആരാധകർ ..
Next post സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ