മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

Read Time:6 Minute, 8 Second

മോഹനൻ വൈദ്യരുടെ മ ര ണത്തിന്റെ പിന്നാമ്പുറം ഇങ്ങനെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

കഴിഞ ദിവസമാണ് നാട്ടു വൈദ്യൻ മോഹനൻ വൈദ്യൻ നി ര്യാ തനായത്. ഇ വാർത്ത സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ നേടിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ആകസ്മികമായ മ ര ണ ത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. അലോപ്പതിയെ എതിർത്തിരുന്ന അദ്ദേഹത്തിന്റെ മ ര ണം കോ വി ഡ് ബാധിച്ചിട്ടും ചികിത്സക്ക് പോകാതിരുന്നത് കൊണ്ടാണ് എന്ന് എന്ന വിവരമാണ് ലഭ്യമാകുന്നത്.

Also read : നാട്ടു വൈദ്യൻ  മോഹനൻ വൈദ്യർ അന്തരിച്ചു; ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരണം

വൈദ്യരുടെ സന്തത സഹചാരി നേരത്തെ കോ വി ഡ് ബാധിച്ചു മ രി ച്ചിരുന്നു. ഇതിനു ശേഷം കോ വി ഡ് ബാധിക്കുമോ എന്ന കടുത്ത ഭ യത്തിലായിരുന്നു വൈദ്യർ എന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പോയാൽ അത് മാധ്യമ ശ്രദ്ധ നേടും എന്ന് മോഹനൻ വൈദ്യർക്കു ഉറപ്പായിരുന്നു. അതുകൊണ്ടു ആശുപത്രിയിൽ പോകാതെ പച്ചമരുന്നുമായി കഴിഞ്ഞു കൂടുക ആയിരുന്നു.

വൈദ്യർ അടുത്തിടെ വാ ക്‌സിൻ സ്വീകരിച്ചിരുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടു കൂടി താൻ ചികിൽസിക്കുവാന് പോയാൽ സൈ ബർ ഇടത്തിൽ വീണ്ടു ട്രോളിനു ഇരയാകേണ്ടി വരും എന്ന ഭ യവും മോഹനൻ വൈദ്യരെ പിടിക്കൂടിയിരിക്കാം. സന്തത സഹചാരിയുടെ മ ര ണം മോഹനൻ വൈദ്യരെ അകെ തളർത്തിരുന്നു. ഇതോടെ മര ണഭ യം അദ്ദേഹത്തെ വേട്ടയാടി. ഇ സമയം അദ്ദേഹത്തിന്റെ വീട്ടിൽ ഒരു പൂജ നടത്തിരുന്നു.

Also read : സ്ത്രീധനമായി നൽകിയ 10 ലക്ഷത്തിൻറെ കാർ ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നതൊക്കെ ഞെട്ടൽ

അപ്പോൾ നിരവധി ആളുകൾക്ക് കോ വി ഡ് ബാധിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വൈദ്യർക്കും കോ വി ഡിന്റെ ലക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്വയം ക്വാ റന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. താൻ ആശുപത്രിയിൽ പോകില്ല എന്ന പിടി വാശിയും ഇതോടെ അദ്ദേഹം തുടർന്നു. എന്നാൽ ശ്വാസം മുട്ടൽ അടക്കം കലശലായപ്പോൾ വേണ്ടത്ര ചികിത്സ തേടാത്തതു, വാസ്തവത്തിൽ മ ര ണ ഭ യം വർധിപ്പിക്കുകയാണ് ചെയ്തത്.

പ്രേമേഹ രോഗി ആയതിനാൽ ഇ രോഗം അദ്ദേഹത്തെ കൂടുതൽ ബാധിച്ചു. ഇതോടെ കുറച്ചു ദിവസത്തിന് മുൻപ് ജേക്കബ് വടക്കാഞ്ചേരിയുടെ ക്ലിനിൽക്കിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സ തേടിയെങ്കിലും വൈദ്യരുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവിൽ പ്രശനങ്ങൾ ഉണ്ടായി. ഇതിനു പുറമെ ചില കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തെ വ്യക്തിപരമായി അലട്ടി എന്നാണ് ലഭിക്കുന്ന സൂചനകൾ.

Also read : വിസ്മയ ജീ വ നൊടുക്കും മുമ്പ് ബന്ധുവിന് അയച്ചുകൊടുത്തത് കണ്ടോ? പട്ടിയെ ത ല്ലുംപോലെ! കിരണേ നീ അനുഭവിക്കും

ഇതിനിടെയായാണ് മകനും മറ്റൊരു വൈദ്യനും ചേർന്ന് മോഹനൻ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട്ടിലേക്കു കൊണ്ടുപോയത്. ഇങ്ങനെ രണ്ടു ദിവസത്തിന് ശേഷമാണ് അദ്ദേഹം മ രി ച്ചത്. വൈദ്യരുടെ മ ര ണം കോ വി ഡ് മൂലം ആണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പൊ ലീ സിന് റിപ്പോർട് നല്കിട്ടുണ്ട്.

കോ വി ഡ് മൂലം ഉണ്ടായ ശ്വാസകോശ രോഗമാണ് മര ണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. രാവിലെ പനിയും ഛർദിയും ഉണ്ടായിരുന്നു. കടുത്ത ശ്വാസ തടസവും നേരിട്ടിരുന്നു. വൈകീട്ടോടെ കുഴഞ്ഞു വീഴുകയും മ ര ണ പ്പെടുകയും ആയിരുന്നു. ആശുപത്രിയിൽ പോകുവാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു എങ്കിലും അതെല്ലാം തിരസ്കരിച്ചു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പൊ ലീ സാണ് കരമനയിലെ വീട്ടിൽ നിന്നും മോഹനൻ വൈദ്യരുടെ മൃ ത ദേ ഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും പിന്നിട് ചേർത്തലയിലേക്കു കൊണ്ട് പോയി സം സ്കരിക്കുന്നതും

അതേസമയം മോഹനൻ വൈദ്യർ കോ വി ഡ് ബാധിച്ചു മ രി ച്ചു എന്ന വാദത്തെ വൈദ്യ മഹാസഭയും ശക്തമായി തള്ളുന്നുണ്ട്. ഇ കാര്യത്തിലടക്കം പ്രത്യേക അന്വേഷണം നടത്തേടത്തുണ്ട്. എന്നാൽ വൈദ്യർ കോ വി ഡ് ബാധിച്ചു തന്നെ ആണ് മ രി ച്ചത് എന്നാണ് പോസ്റ്റ് മോ ർ ട്ട ത്തിൽ വ്യക്തമാകുന്നത്.

Also read : ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആട്ടിൻ തോലിട്ട ചെ ന്നായ ഭർത്താവ്..ആരെയും ഞെട്ടിക്കും ഇ സ്ത്രീ ധ ന പീ ഡ ന കഥ
Next post ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്